tag:blogger.com,1999:blog-31763499.post115402273609899511..comments2023-06-06T17:16:14.922+04:00Comments on തറവാടി: എന്റ്റെ വണ്ടിതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger18125tag:blogger.com,1999:blog-31763499.post-28101647974821957682008-11-29T17:47:00.000+04:002008-11-29T17:47:00.000+04:00പഴയ പോസ്റ്റ് വീണ്ടും പോസ്റ്റിയത് നന്നായി അല്ലെങ്കി...പഴയ പോസ്റ്റ് വീണ്ടും പോസ്റ്റിയത് നന്നായി അല്ലെങ്കില്‍ ഇത്ര രസകരമായ എഴുത്ത് കാണില്ലായിരുന്നു.

ബാല്യത്തെ സര്‍വ്വ സൌന്ദര്യത്തോടെ ആവാഹിച്ചിരിക്കുന്നു.കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-31763499.post-19990401151273566892008-11-29T16:28:00.000+04:002008-11-29T16:28:00.000+04:00തറവാടി, ഈ പറമ്പിന്ന് തന്നെ ഒരു തേങ്ങയിട്ട്, അതിവിട...തറവാടി, ഈ പറമ്പിന്ന് തന്നെ ഒരു തേങ്ങയിട്ട്, അതിവിടെ ഏറിഞ്ഞുടച്ച്, ബാക്കിയാവുന്ന കഷ്ണങ്ങളെടുത്ത് പോവാമെന്ന് കരുതി വന്നതാ. അപ്പോ ദെ കെടക്ക്ണ്, ഒടുക്കത്തെ കമന്റിന്റെ നീണ്ടവരി, തിയതി നോക്കിയപ്പോൾ, തീയിൽ ചവിട്ടിയപോലെ.

അപ്പോ തുടങുമ്പോൾ തനെ ഇതോക്കെ കൈയിലുണ്ടായിരുന്നുന്ന് അല്ലെ.

മരിക്കാത്ത ഓർമകൾ, ജീവിതം തള്ളിനിക്കുവാൻ നമ്മെ സഹായിക്കുന്നു അല്ലെ ഭായ്.

(ഞ്ഞാനോക്കെ എത്ര ചെരിപ്പ് ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-31763499.post-1168505657373002792007-01-11T12:54:00.000+04:002007-01-11T12:54:00.000+04:00ഈ ഓര്‍മ്മകള്‍ പങ്കുവെക്കല്‍ പണ്ടേ തുടങ്ങി അല്ലെ.നല...ഈ ഓര്‍മ്മകള്‍ പങ്കുവെക്കല്‍ പണ്ടേ തുടങ്ങി അല്ലെ.
നല്ല ഓര്‍മ്മകള്‍.

സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-31763499.post-1157264835040345912006-09-03T10:27:00.000+04:002006-09-03T10:27:00.000+04:00നന്നായിരിക്കുന്നു... നല്ല കിറുകൃത്യമായി ടയര്‍ വെട്...നന്നായിരിക്കുന്നു...
നല്ല കിറുകൃത്യമായി ടയര്‍ വെട്ടാന്‍ ഞാന്‍ മുടുക്കനായിരുന്നു... എന്റെ വണ്ടീടെ ടയറിനുള്ള ചെരിപ്പായിരുന്നു എന്റെ ഫീസ്.

‘ഒരു കുടുമ്മത്തൂന്ന് രണ്ട് പുലികള്‍‘ എന്ന ക്യാറ്റഗറിയില്‍ പെടുത്താവുന്ന ടീം... അതെന്തായാലും നന്നായി.. രണ്ടാമത്തെ പുലിക്കും സ്വാഗതം :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31763499.post-1154162414174012072006-07-29T12:40:00.000+04:002006-07-29T12:40:00.000+04:00സ്വാഗതം.നന്നായിരിക്കുന്നു.ഇനിയും പ്രതീക്ഷിക്കുന്നു...സ്വാഗതം.
നന്നായിരിക്കുന്നു.
ഇനിയും പ്രതീക്ഷിക്കുന്നുRasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-31763499.post-1154162109395639672006-07-29T12:35:00.000+04:002006-07-29T12:35:00.000+04:00ആദ്യ പൂശില്‍ നിന്ന്, സോറി പോസ്റ്റില്‍ നിന്ന് തന്നെ...ആദ്യ പൂശില്‍ നിന്ന്, സോറി പോസ്റ്റില്‍ നിന്ന് തന്നെ, ആള് തറവാടി യാണെന്ന് മനസ്സിലായി.

‘ഒരു കുടുമ്മത്തൂന്ന് രണ്ട് പുലികള്‍‘ എന്ന ക്യാറ്റഗറിയില്‍ പെടുത്താവുന്ന ടീം.

വെരി നൈസ്. സ്വാഗതം പ്രിയ സുഹൃത്തേ.Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-31763499.post-1154086199087810772006-07-28T15:29:00.000+04:002006-07-28T15:29:00.000+04:00ഒറ്റ ശ്വാസത്തില്‍ എഴുതിയതാണോ തറവാടീ ഈ കഥ........ഒറ്റ ശ്വാസത്തില്‍ എഴുതിയതാണോ തറവാടീ ഈ കഥ........ബിജോയ് മോഹന്‍ | Bijoy Mohanhttps://www.blogger.com/profile/03708498413442378508noreply@blogger.comtag:blogger.com,1999:blog-31763499.post-1154078383533310102006-07-28T13:19:00.000+04:002006-07-28T13:19:00.000+04:00അസ്സലായിരിക്കുന്നു.......ഇനിയും വരട്ടെ ഇതുപോലുള്ള ...അസ്സലായിരിക്കുന്നു.......ഇനിയും വരട്ടെ ഇതുപോലുള്ള വണ്ടികള്‍...ഫാര്‍സിhttps://www.blogger.com/profile/12657743849608524779noreply@blogger.comtag:blogger.com,1999:blog-31763499.post-1154068646504012052006-07-28T10:37:00.000+04:002006-07-28T10:37:00.000+04:00നന്നായിട്ടുണ്ട്...നന്നായിട്ടുണ്ട്...സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-31763499.post-1154064288360051392006-07-28T09:24:00.000+04:002006-07-28T09:24:00.000+04:00Boologa Blog tharavaaadilekku Su swagatham :)Boologa Blog tharavaaadilekku Su swagatham :)പട്ടേരി l Patterihttps://www.blogger.com/profile/14135566902468090999noreply@blogger.comtag:blogger.com,1999:blog-31763499.post-1154063551953428952006-07-28T09:12:00.000+04:002006-07-28T09:12:00.000+04:00നന്നായിരിക്കുന്നു... പോസ്റ്റിഷ്ടപ്പെട്ടു.സസ്നേഹം.....നന്നായിരിക്കുന്നു... പോസ്റ്റിഷ്ടപ്പെട്ടു.

സസ്നേഹം...ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-31763499.post-1154043081845095032006-07-28T03:31:00.000+04:002006-07-28T03:31:00.000+04:00മാഷേ, നന്നായിരിക്കുന്നു. കൂടുതല്‍ സ്രഷ്ടിക്കള് വൈ...മാഷേ, നന്നായിരിക്കുന്നു.
കൂടുതല്‍ സ്രഷ്ടിക്കള് വൈകാതെ പ്രതീഷിക്കുന്നു.dooradarshanamhttps://www.blogger.com/profile/04803942619689604704noreply@blogger.comtag:blogger.com,1999:blog-31763499.post-1154033761546911652006-07-28T00:56:00.000+04:002006-07-28T00:56:00.000+04:00തുട്ക്കം ത്ന്നെ ഉഷാറായിട്ടുണ്ട്. ഇനിയും പോരെട്ടെ.ഓ...തുട്ക്കം ത്ന്നെ ഉഷാറായിട്ടുണ്ട്. ഇനിയും പോരെട്ടെ.
ഓര്‍മ്മകളെ പിരകോട്ടു വലിക്കമല്ലൊ.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-31763499.post-1154031795150084792006-07-28T00:23:00.000+04:002006-07-28T00:23:00.000+04:00സ്വാഗതം തറവാടീ...ഒന്നൂടെ ഉത്സാഹിച്ചിരുന്നെങ്കില്‍ ...സ്വാഗതം തറവാടീ...

ഒന്നൂടെ ഉത്സാഹിച്ചിരുന്നെങ്കില്‍ ഒരു ഒറ്റവരിക്കഥ ചമയ്ക്കാമായിരുന്നല്ലോ...

(61 വാക്കുകള്‍):

"ഈ ചെക്കമ്മാരെവിടെ" എന്ന് ത്തിരി അരിശത്തോടെ ചോദിച്ചു കൊണ്ടു വന്ന ഉമ്മ എന്നെ ഒന്നിരുത്തി നോക്കി പിന്നെ വാണം വിട്ട പോലെ അകത്തേക്കോടി എന്തോ പന്തികേട് തോന്നിയ ഞാന്‍ അകത്തേക്ക് പോയപ്പോഴേക്കും , " ണ്റ്റ റബ്ബേ അതും കേടാക്ക്യല്ലോ" എന്നും പറഞ്ഞു ചട്ടുകവും എടുത്ത് Santhoshhttps://www.blogger.com/profile/10323380366347755800noreply@blogger.comtag:blogger.com,1999:blog-31763499.post-1154029581086974612006-07-27T23:46:00.000+04:002006-07-27T23:46:00.000+04:00സ്വാഗതം ! :)സ്വാഗതം ! :)ബിന്ദുhttps://www.blogger.com/profile/14552326408416481779noreply@blogger.comtag:blogger.com,1999:blog-31763499.post-1154028908255627542006-07-27T23:35:00.000+04:002006-07-27T23:35:00.000+04:00കുട്ടിക്കഥകള്‍ കേള്‍ക്കുവാന്‍ നല്ല രസം. എന്റെ ചെറി...കുട്ടിക്കഥകള്‍ കേള്‍ക്കുവാന്‍ നല്ല രസം. എന്റെ ചെറിയമ്മയുടെ ഭര്‍തൃഗൃഹവും പരിസരവും ഓര്‍മ്മ വന്നു.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-31763499.post-1154025919426600072006-07-27T22:45:00.000+04:002006-07-27T22:45:00.000+04:00നന്നായിരിക്കുന്നു...ഇനിയും പ്രതീക്ഷിക്കുന്നു...-പാ...നന്നായിരിക്കുന്നു...
ഇനിയും പ്രതീക്ഷിക്കുന്നു...

-പാര്വതിലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31763499.post-1154024689657498852006-07-27T22:24:00.000+04:002006-07-27T22:24:00.000+04:00ആദ്യ അലക്കില് നിന്നു തന്നെ ആളു പുലി ആണെന്നു സൂചനക...ആദ്യ അലക്കില് നിന്നു തന്നെ ആളു പുലി ആണെന്നു സൂചനകള്‍ കിട്ടുന്നു...

അങ്ങനെ ബൂലോകത്തിലെ കുടുംബങ്ങള്‍ കൂടി വരുന്നു...

വരൂ അര്‍മ്മാദിയ്ക്കൂ...Adithyanhttps://www.blogger.com/profile/13553311827817074715noreply@blogger.com