tag:blogger.com,1999:blog-31763499.post115823609283432844..comments2023-06-06T17:16:14.922+04:00Comments on തറവാടി: തലമുറതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger42125tag:blogger.com,1999:blog-31763499.post-71809756880017191732008-10-16T13:13:00.000+04:002008-10-16T13:13:00.000+04:00വളരെ നന്നായിട്ടുണ്ട്. ചിലയിടത്തൊക്കെ വാക്കുകള്‍ അ...വളരെ നന്നായിട്ടുണ്ട്. ചിലയിടത്തൊക്കെ വാക്കുകള്‍ അങ്ങോട്ടുമിങ്ങോട്ടും സ്ഥലം മാറി കിടന്നപോലെ..
തലമുറകളിലൂടെയുള്ള ഈ പ്രയാണം ഏറെ നന്നായി അവതരിപ്പിച്ചു.ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-31763499.post-57255115273735276932007-04-24T08:40:00.000+04:002007-04-24T08:40:00.000+04:00തറവാടീ.... എന്തു നല്ല വിവരണം. എനിക്കിഷ്ടപ്പെട്ടു ഈ...തറവാടീ.... എന്തു നല്ല വിവരണം. എനിക്കിഷ്ടപ്പെട്ടു ഈ അനുഭവം.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-31763499.post-24581026778939088692007-02-10T21:32:00.000+04:002007-02-10T21:32:00.000+04:00njaa vaayichchE...njaan ellaarOtum paRanjnju koTuk...njaa vaayichchE...njaan ellaarOtum paRanjnju koTukkum...ha..ha..വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-31763499.post-1158676394813672972006-09-19T18:33:00.000+04:002006-09-19T18:33:00.000+04:00ഇടിവാള്‍ ,ഇത്തരത്തിലുള്ള , ആരോഗ്യപരമായ കമന്റിന് വള...ഇടിവാള്‍ ,

ഇത്തരത്തിലുള്ള , ആരോഗ്യപരമായ കമന്റിന് വളരെ നന്ദി , ഞാന്‍ പ്രതീക്ഷിക്കുന്നതും അതുതന്നെയാണ്.പിന്നെ ഒരു രഹസ്യം പറയട്ടെ , ഞാന്‍ വെറുമൊരു തുട-തുടക്കാരനാണൈ , തീര്‍ച്ചയായും വരും രചനകളില്‍ ശ്രദ്ധിച്ച് കൊള്ളാം, നന്ദി , വളരെ നന്ദിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-1158670109412568152006-09-19T16:48:00.000+04:002006-09-19T16:48:00.000+04:00തറവാടീ..ഞാന്‍ എങ്ങനെ ഈ കഥ മിസ്സ് ചെയ്തു എന്നു എനി...തറവാടീ..
ഞാന്‍ എങ്ങനെ ഈ കഥ മിസ്സ് ചെയ്തു എന്നു എനിക്ക് എത്ര ആലോചിച്ചിട്ടും പിടിയില്ല.

അസ്സലായിരിക്കുന്നു കേട്ടോ, ശരിക്കും ഹൃദയസ്പര്‍ശിയായി...

ഒരു കാര്യം കൂടി.
തുടക്കം തന്നെ ഫ്ലാഷ്ബാക്കിലായിരുന്നല്ലോ..

കസേരയില്‍ നിന്നുമെണീറ്റ് പൊകുമ്പോള് , നായര്‍ കണ്ണ് തുടക്കുന്നത് സേതു കണ്ടിരുന്നു.
പിന്നീട് പൈസ ചോദിക്കുമ്പോള്‍ നായര്‍ പറയും:“ മേശയിലുണ്ട്...ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31763499.post-1158661961820500092006-09-19T14:32:00.000+04:002006-09-19T14:32:00.000+04:00'കുട്ടന് നായരുടെ പണ്ടേയുള്ള രീതിയാണിത്. രാവിലെ വീ...'കുട്ടന് നായരുടെ പണ്ടേയുള്ള രീതിയാണിത്. രാവിലെ വീട്ടില്‍ വരുന്ന മലയാള മനോരമ മുഴുവന്‍ വായിച്ച് , ലക്ഷ്മിയമ്മയുടെ ചായയും കുടിച്ച് ചന്ദ്രന്റെ പീടികയില്‍ പോകും , പീടികയിലെ മാതൃഭൂമിയും , പീടികക്ക് മേലെയുള്ള ക്ലബ്ബിലെ ചന്ദ്രികയും , ദേശാഭിമാനിയും വായിച്ച് , പീടികയിലെ കടുപ്പത്തിലുള്ള ചായയും കുടിച്ച് ഒമ്പത് മണിക്ക് നേരെ പറമ്പില്‍ പണിക്ക് പോയാല്‍ തിരിച്ച് വരവ് ഉച്ചക്ക് ഊണ് കഴിക്കാന്‍ , ഒന്ന് മയങ്ങി Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-31763499.post-1158653518194617952006-09-19T12:11:00.000+04:002006-09-19T12:11:00.000+04:00പടിപ്പുരക്കും , മിന്നാമിന്നിക്കും , കുഞ്ഞാപ്പൂനും ...പടിപ്പുരക്കും , മിന്നാമിന്നിക്കും , കുഞ്ഞാപ്പൂനും നന്ദിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-1158572028522078902006-09-18T13:33:00.000+04:002006-09-18T13:33:00.000+04:00തറവാടിയുടെ കഥ മനോഹരമായിരിക്കുന്നു.ബാല്യകാലത്തേക്കു...തറവാടിയുടെ കഥ മനോഹരമായിരിക്കുന്നു.
ബാല്യകാലത്തേക്കു കൂട്ടിക്കൊണ്ടു പോയ ഓര്‍മ്മകള്‍.
മറന്നു തുടങ്ങിയിരുന്ന ബാല്യകാല സ്മൃതികളെ വീണ്ടുമോര്‍മ്മിപ്പിച്ചതിനു ഹൃദയം നിറഞ്ഞ നന്ദി,ഒപ്പം അഭിനന്ദനങ്ങളുംthoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-31763499.post-1158569396008526032006-09-18T12:49:00.000+04:002006-09-18T12:49:00.000+04:00ഈ തറവാട്ടില്‍ കയറി അഭിപ്രായം പറയാന്‍ മാത്രം ഉള്ള യ...ഈ തറവാട്ടില്‍ കയറി അഭിപ്രായം പറയാന്‍ മാത്രം ഉള്ള യോഗ്യത എനിക്കുണ്ടോ എന്നറിയില്ല.എങ്കിലും പറയാതിരിക്കാന്‍ നിര്‍വാഹമില്ല.

പേരില്‍ സൂചിപ്പിച്ചതുപോലെ തന്നെ ഒരു തറവാടിയുടെ എല്ലാ ലക്ഷണങ്ങളും നിഴലിക്കുന്നൂ താങ്കളുടെ എഴുത്തിലും.
ഞാനും ഇത്തരത്തില്‍ ചില വേലകള്‍ നടത്തിയിരുന്നു എങ്കിലും ഇതു വരെ ഞാന്‍ എന്റെ ഉപ്പയോട് പറഞ്ഞില്ല. ഇന്നിപ്പോള്‍ ഞാന്‍ വല്ലാത്ത ഒരു സങ്കടത്തിലയി ഇതു വായിച്ചപ്പോള്‍. ഒരു കുഞ്ഞാപ്പുhttps://www.blogger.com/profile/09405333225704559903noreply@blogger.comtag:blogger.com,1999:blog-31763499.post-1158568759446978962006-09-18T12:39:00.000+04:002006-09-18T12:39:00.000+04:00ബുദ്ധിമുട്ടി എങ്ങിനെയൊക്കെയോ പണം പയറ്റിനുള്ള (തെറ്...ബുദ്ധിമുട്ടി എങ്ങിനെയൊക്കെയോ പണം പയറ്റിനുള്ള (തെറ്റിദ്ധരിക്കരുത്-പണം പയറ്റ് മലബാറുകാരുടെ ഒരു പണമിടപാടാണ്) കാശ് സംഘടിപ്പിച്ച് മകന്റെ കയ്യില്‍ കൊടുത്തയച്ചത് അവന് പയറ്റാതെ ബിരിയാണി വാങ്ങിത്തിന്നതറിഞ്ഞ് പുളിവടി മുറിയുവോളം മകനെ തല്ലിയ എന്റെ ഒരു സുഹൃത്തിന്റെ ബാപ്പ അവന് ഗള്‍ഫില്‍നിന്ന് പണമയക്കാന്‍ തുടങ്ങിയപ്പോള്‍ ഒരിക്കല്‍ കണ്ണ് നിറച്ച് പറഞ്ഞതോര്‍ക്കുന്നു-
"അന്നവന് ഒരു ബിരിയാണി മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-31763499.post-1158567220051993312006-09-18T12:13:00.000+04:002006-09-18T12:13:00.000+04:00“തലമുറ“ നന്നായിട്ടുണ്ട്.“തലമുറ“ നന്നായിട്ടുണ്ട്.Peelikkutty!!!!!https://www.blogger.com/profile/09527332287159873038noreply@blogger.comtag:blogger.com,1999:blog-31763499.post-1158490124375915772006-09-17T14:48:00.000+04:002006-09-17T14:48:00.000+04:00മാഷെ ,താങ്കളുടെ പ്രയോഗം എനിക്ക് ശരിക്കും നൊന്തു.അഭ...മാഷെ ,

താങ്കളുടെ പ്രയോഗം എനിക്ക് ശരിക്കും നൊന്തു.

അഭിപ്രായവെത്യാസം ഉണ്ടെ , ഞാനത് പിന്നിടൊരു പോസ്റ്റാക്കാമ്

നന്ദിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-1158488767667384602006-09-17T14:26:00.000+04:002006-09-17T14:26:00.000+04:00തറവാടിയുടെ കഥ വായിച്ചു. ചിന്തിക്കന്‍ ഒരു വിഷയം തന്...തറവാടിയുടെ കഥ വായിച്ചു. ചിന്തിക്കന്‍ ഒരു വിഷയം തന്നു.
ആവശ്യത്തിനു പണം ചെലവാക്കാത്ത എന്റെ ഉപ്പ അത്യാവശ്യത്തിനെ പണം ചെലവക്കാവൂ എന്നു പറഞ്ഞു പല ആവശ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറിയിരുന്നു. അപ്പോഴൊക്കെ ഉപ്പ കാണാതെ ഉമ്മന്റെ തെങ്ങുവളപ്പില്‍ നിന്നുള്ള ആദായത്തില്‍ നിന്നുള്ള പൈസയെടുത്തു ഉമ്മ തന്നിരുന്നു.
ഇന്നു അനക്കാന്‍ വയ്യാത്ത ഇടതു ഭാഗം കൊണ്ട് ഉമ്മ വേച്ചു വേച്ചു നടന്ന് ഞാനയച്ച ഡ്രാഫ്റ്റ് കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-31763499.post-1158484814506646542006-09-17T13:20:00.000+04:002006-09-17T13:20:00.000+04:00ഏറനാടന്‍ നന്ദി , കുറക്കാന്‍ നന്നേ ശ്രമിച്ചിരുന്നൂ ...ഏറനാടന്‍ നന്ദി , കുറക്കാന്‍ നന്നേ ശ്രമിച്ചിരുന്നൂ ...സാധിച്ചില്ലതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-1158484474404539212006-09-17T13:14:00.000+04:002006-09-17T13:14:00.000+04:00തറവാടിയുടെ തറവാടിത്തവും ആഢ്യത്ത്വവും നിഴലിക്കുന്ന ...തറവാടിയുടെ തറവാടിത്തവും ആഢ്യത്ത്വവും നിഴലിക്കുന്ന കഥ! നന്നായിരിക്കുന്നു. എന്നാലുമെനിക്ക് തോന്നുന്നതിതിനല്പം ദൈര്‍ഘ്യം കൂടിയോന്നാണ്.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-31763499.post-1158475781301738022006-09-17T10:49:00.000+04:002006-09-17T10:49:00.000+04:00തറവാടീ.. വല്യമ്മായിയുടെ ചോദ്യത്തിന് ഉത്തരമേകൂ..ഉത്...തറവാടീ.. വല്യമ്മായിയുടെ ചോദ്യത്തിന് ഉത്തരമേകൂ..ഉത്തരമേകൂ..ഉത്തരമേകൂ.. ;)kusruthikkutukkahttps://www.blogger.com/profile/08997951631401893401noreply@blogger.comtag:blogger.com,1999:blog-31763499.post-1158475663879369372006-09-17T10:47:00.000+04:002006-09-17T10:47:00.000+04:00""എട്ടാം ക്ലാസ് മുതല്‍ സേതുവും സുലൈഖയും ഒരേ ക്ലാസി...""എട്ടാം ക്ലാസ് മുതല്‍ സേതുവും സുലൈഖയും ഒരേ ക്ലാസിലായിരുന്നെങ്കിലും , കൂട്ടിനോക്കിയാല്‍ ഒരു മണിക്കൂറില്‍ കുറവായിരിക്കും അവര്‍ തമ്മില്‍ സംസാരിച്ചിട്ടുള്ളത്.""
ഞാനും ഇതിലെ കഥാപാത്രമായി...

""സേതുവിന്റെ തലയില്‍ തലോടി നായര്‍ പറഞ്ഞു:“ അത് സാരല്യ ഉണ്ണ്യെ.. അത് ന്നിനക്ക് വേണ്ടി വെച്ചത് തന്നെയായിരുന്നു...”മലപോലെ വരേണ്ടതു എലി പോലെ പോയി....

"എല്ലാവരും ആര്ത്തുല്ലസിച്ചപ്പോഴും , kusruthikkutukkahttps://www.blogger.com/profile/08997951631401893401noreply@blogger.comtag:blogger.com,1999:blog-31763499.post-1158470813157539562006-09-17T09:26:00.000+04:002006-09-17T09:26:00.000+04:00തറവാടീടെ കയ്യില്‍ ഇമ്മാതിരി സ്കില്‍ സെറ്റ് ഉള്ള കാ...തറവാടീടെ കയ്യില്‍ ഇമ്മാതിരി സ്കില്‍ സെറ്റ് ഉള്ള കാര്യം അറീല്ലായിരുന്നു. കഥ ജോറായിട്ടുണ്ട് ട്ടോ... കഥാപാത്രങ്ങളുടെ കൂടെ നടന്നു പോവുന്ന പ്രതീതി. നല്ല ഒഴുക്കന്‍ ശൈലി. ഒക്കെ കൂടി ജഗപൊഗ തന്നെ. ഇനിയും മഹത്തായ കൃതികള്‍ പ്രതീക്ഷിക്കുന്നു.പുഞ്ചിരിhttps://www.blogger.com/profile/05187778650210228600noreply@blogger.comtag:blogger.com,1999:blog-31763499.post-1158469078816109852006-09-17T08:57:00.000+04:002006-09-17T08:57:00.000+04:00തറവാടി, നല്ല അഛന്മ്മാര്. സംഭവ്യമായ കാര്യങ്ങള്‍. അ...തറവാടി, നല്ല അഛന്മ്മാര്. സംഭവ്യമായ കാര്യങ്ങള്‍. അതിന് തലമുറകളുടെ വിടവില്ല.Anonymousnoreply@blogger.comtag:blogger.com,1999:blog-31763499.post-1158466267609074332006-09-17T08:11:00.000+04:002006-09-17T08:11:00.000+04:00തറവാട്ടില്‍ വന്നതിനും , പുതിയ കഥ വായിച്ചതിനും പാചാ...തറവാട്ടില്‍ വന്നതിനും , പുതിയ കഥ വായിച്ചതിനും പാചാളത്തിനും നന്ദിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-1158428228705548072006-09-16T21:37:00.000+04:002006-09-16T21:37:00.000+04:00മുമ്പൊരിക്കലും കാണാത്ത ഒരച്ഛനെ കണ്ടു സേതു അപ്പോള്‍...മുമ്പൊരിക്കലും കാണാത്ത ഒരച്ഛനെ കണ്ടു സേതു അപ്പോള്‍ , സേതുവിന്റെ തലയില്‍ തലോടി നായര്‍ പറഞ്ഞു:“ അത് സാരല്യ ഉണ്ണ്യെ.. അത് ന്നിനക്ക് വേണ്ടി വെച്ചത് തന്നെയായിരുന്നു

എന്റെ കണ്ണുകള്‍ നിറഞ്ഞൂ...ഇവിടെ വെച്ച്!
പകുതി വരെ എന്റെ കഥ!
നന്നായിരിക്കുന്നൂ...sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-31763499.post-1158423096404034172006-09-16T20:11:00.000+04:002006-09-16T20:11:00.000+04:00തറവാട്ടില്‍ വന്നതിനും , തലമുറയെ അറിഞ്ഞതിനും , അഭിപ...തറവാട്ടില്‍ വന്നതിനും , തലമുറയെ അറിഞ്ഞതിനും , അഭിപ്രായങ്ങളറിയിച്ചതിനും :,
സു ,സൂര്യോദയം ,InjiPennu ,ശ്രീജിത്ത്,ഇത്തിരിവെട്ടം, Adithyan, പാര്‍വതി ,ദില്ബാസുരന്,
മഴത്തുള്ളി, കുറുമാന് , കുട്ടന് മേനോന് ,
അഗ്രജന് ,രാജാവു് എല്ലാവര്ക്കും നന്ദി.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-1158405380354814172006-09-16T15:16:00.000+04:002006-09-16T15:16:00.000+04:00ഫ്രീ ആയി പത്രങ്ങള്‍ വായിച്ചിരുന്ന അഛന്,ചായയുടെ ഒപ...ഫ്രീ ആയി പത്രങ്ങള്‍ വായിച്ചിരുന്ന അഛന്,ചായയുടെ ഒപ്പം ചിക്കന്‍ സാന്‍ഡ് വിച്ച് കഴിക്കുന്ന അഛനിലേക്കുള്ള മാറ്റം.തലമുറകളുടെ കഥ.എന്തോ കഥയുടെ ആദ്യ ഭാഗം വളരെ ഇഷ്ടമായി,ഒപ്പം ഒരു വിങ്ങലും.
രാജാവു്.രാജാവു്https://www.blogger.com/profile/02572953794247543903noreply@blogger.comtag:blogger.com,1999:blog-31763499.post-1158404992580798062006-09-16T15:09:00.000+04:002006-09-16T15:09:00.000+04:00ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍...ഞങ്ങളിലൊന്നിനെ തൊട്ടെന്നാല്‍...asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31763499.post-1158404733891278352006-09-16T15:05:00.000+04:002006-09-16T15:05:00.000+04:00അഗ്രൂ... മേനോനേ എന്തിനാവെറുതെ ആ തറവാടി മാഷേ സംശയി...അഗ്രൂ... മേനോനേ എന്തിനാവെറുതെ ആ തറവാടി മാഷേ സംശയിക്കുന്നത്. കുടുംബകലഹം ഉണ്ടാക്കന്‍ എല്ലാവര്ക്കും എന്തു താല്പര്യം.

ഞാന്‍ തറവാടിക്കൊപ്പം. മാഷേ കൊക്കില്‍ ജീവനുണ്ടെങ്കില്‍ പറയരുത്.
തോറ്റിട്ടില്ല... തോറ്റിട്ടില്ല.. തോറ്റചരിത്രം കേട്ടിട്ടില്ല...Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.com