tag:blogger.com,1999:blog-31763499.post116038199205154144..comments2023-06-06T17:16:14.922+04:00Comments on തറവാടി: പങ്ക് വെക്കല്തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger29125tag:blogger.com,1999:blog-31763499.post-42199719142439455702010-04-04T10:57:00.716+04:002010-04-04T10:57:00.716+04:00ഭായി,
വർഷങ്ങളുടെ പഴക്കമുണ്ട് പോസ്റ്റിന്. അതിലേറ...ഭായി,

വർഷങ്ങളുടെ പഴക്കമുണ്ട് പോസ്റ്റിന്. അതിലേറെ പഴക്കമുണ്ട് ഓർമ്മകൾക്ക്. എങ്കിലും എന്നും മധുരിക്കുന്ന ഓർമ്മകൾ.

കുട്ടിക്കാലത്തേക്ക് തിരിച്ച് പോകുബോൾ, കണ്ണിൽ നനവ് പടരുന്നു, അറിയാതെ, അത്രക്ക് കഷ്ടപ്പാടായിരുന്നു.

വിശേഷാൽ ദിവസങ്ങളിൽ മാത്രം കിട്ടിയിരുന്ന പലഹാരങ്ങൾ. അതും അടുത്ത വീട്ടിൽനിന്നും....

വയ്യ.ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-31763499.post-74361873841216004272010-04-04T10:11:43.075+04:002010-04-04T10:11:43.075+04:00നല്ല പങ്ക് വെപ്പ് തന്നെ.നല്ല പങ്ക് വെപ്പ് തന്നെ.Anil cheleri kumaranhttps://www.blogger.com/profile/10364349994956016303noreply@blogger.comtag:blogger.com,1999:blog-31763499.post-58177014814421929962010-04-03T17:17:59.746+04:002010-04-03T17:17:59.746+04:00ഒറ്റയാനായി ജീവിച്ച് പത്തുകൊല്ലം കഴിഞ്ഞാണ് എനിക്ക്...ഒറ്റയാനായി ജീവിച്ച് പത്തുകൊല്ലം കഴിഞ്ഞാണ് എനിക്ക് ഒരനിയനെ കിട്ടിയത്, അതുകൊണ്ട് കുട്ടിക്കാലത്തെ ഇതുപോലത്തെ തല്ലുപിടിക്കലുകള്‍ കുറെയേറെ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. വായിച്ചപ്പോള്‍ , സ്വര്‍ഗ്ഗത്തിലേയ്ക്ക് വിളിച്ച് അമ്മയോട് നഷ്ടപരിഹാരം ചോദിക്കാന്‍ തോന്നി! നല്ല പോസ്റ്റ്.മൈക്രോജീവിhttps://www.blogger.com/profile/08179882682066803380noreply@blogger.comtag:blogger.com,1999:blog-31763499.post-39280286074920101342010-04-03T17:10:35.969+04:002010-04-03T17:10:35.969+04:00Nice memories ..!Nice memories ..!Faizal Kondottyhttps://www.blogger.com/profile/12135967416301019877noreply@blogger.comtag:blogger.com,1999:blog-31763499.post-70493271383893799832010-04-03T09:22:18.949+04:002010-04-03T09:22:18.949+04:00ഇന്ന് ധാരാളിത്തം ആയപ്പോള്‍ ഇത്താമാര്ക്ക് അവരുടെ വ...ഇന്ന് ധാരാളിത്തം ആയപ്പോള്‍ ഇത്താമാര്ക്ക് അവരുടെ വീതം പോലും വേണ്ടാതായി...നന്ദി ഈ വരികള്‍ക്ക്poor-me/പാവം-ഞാന്‍https://www.blogger.com/profile/15096215243878299164noreply@blogger.comtag:blogger.com,1999:blog-31763499.post-1160583320333442692006-10-11T20:15:00.000+04:002006-10-11T20:15:00.000+04:00കരീം മാഷ് , ദിവാസ്വപ്നം , മുസാഫിര്‍ , ഇടിവാള്‍ , ദ...കരീം മാഷ് , ദിവാസ്വപ്നം , മുസാഫിര്‍ , ഇടിവാള്‍ , ദില്ബാസുരന് എന്നിവര്‍ക്ക് നന്ദി , അന്നോണി എന്താണുദ്ദേശിച്ചതെന്ന് മനസ്സിലായില്ല , എങ്കിലും നന്ദിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-1160559527423649782006-10-11T13:38:00.000+04:002006-10-11T13:38:00.000+04:00തറവാടി,ഒര്‍മ്മകള്‍ രസകരമായി എഴുതിയിരിക്കുന്നു.ഇപ്പ...തറവാടി,
ഒര്‍മ്മകള്‍ രസകരമായി എഴുതിയിരിക്കുന്നു.ഇപ്പോള്‍ കുട്ടികളോടു പറഞ്ഞാല്‍ അവ്ര്ക്കിതൊക്കെ ഒരു തമാശയാണു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-31763499.post-1160546900168801522006-10-11T10:08:00.000+04:002006-10-11T10:08:00.000+04:00തറവാടി ചേട്ടാ,കൊള്ളാം. പണ്ട് അനിയത്തിയെ പറ്റിച്ചിര...തറവാടി ചേട്ടാ,
കൊള്ളാം. പണ്ട് അനിയത്തിയെ പറ്റിച്ചിരുന്നത് ഓര്‍മ്മ വരുന്നു. :-)

(എന്നാലും ചോക്ക് ഒക്കെ കണ്ട് മയങ്ങുക എന്ന് പറഞ്ഞാല്‍ മോശമല്ലേ?)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-31763499.post-1160505492796430782006-10-10T22:38:00.000+04:002006-10-10T22:38:00.000+04:00ppAnonymousnoreply@blogger.comtag:blogger.com,1999:blog-31763499.post-1160503404112139702006-10-10T22:03:00.000+04:002006-10-10T22:03:00.000+04:00തറവാടീ - പങ്കുവയ്ക്കലിന്റെ കഥ പങ്കു വച്ചത് ഒത്തിര...തറവാടീ - പങ്കുവയ്ക്കലിന്റെ കഥ പങ്കു വച്ചത് ഒത്തിരി പഴയ ഓര്‍മ്മകള്‍ ഉണര്‍ത്തി.

ഞാനും എന്നെക്കാളും ഒന്നര വയസ്സിനിളപ്പമുള്ള അനിയനും കാര്യം വല്യ കൂട്ടായിരുന്നെങ്കിലും, ഒത്തിരി ഗുസ്തി പിടിച്ചിരുന്നു പണ്ട്.

തീറ്റക്കാര്യത്തിലുള്പ്പെടെ ഏതു കാര്യത്തിലും കൂടുതല്‍ അവനു വേണമെന്ന് അവനും, എനിക്ക് വേണമെന്ന് ഞാനും.

ഞങ്ങളുടെ ഗുസ്തി പിടുത്തം ഒഴിവാക്കാനായി മാതാശ്രീ ദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-31763499.post-1160499914315352192006-10-10T21:05:00.000+04:002006-10-10T21:05:00.000+04:00കൊള്ളാം തറവാടി. നന്നായിരിക്കുന്നു കേട്ടോ !കൊള്ളാം തറവാടി. നന്നായിരിക്കുന്നു കേട്ടോ !ഇടിവാള്‍https://www.blogger.com/profile/08708892781876523141noreply@blogger.comtag:blogger.com,1999:blog-31763499.post-1160498402218677032006-10-10T20:40:00.000+04:002006-10-10T20:40:00.000+04:00ഓര്‍മ്മകള്‍ നൊമ്പരങ്ങളേകുമ്പോഴും നേര്‍ത്ത സുഖവും ത...ഓര്‍മ്മകള്‍ നൊമ്പരങ്ങളേകുമ്പോഴും നേര്‍ത്ത സുഖവും തരുന്നുവെന്നു പറയുന്നു ഈ നുറുങ്ങ്,
കുട്ടിക്കാലം കുസൃതിക്കാലവും കൌശലക്കാലവുമാണ്.
നല്ല വയന തന്നു.കരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-31763499.post-1160475486439426852006-10-10T14:18:00.000+04:002006-10-10T14:18:00.000+04:00നന്നായിട്ടുണ്ട് !ഇതെല്ലാം ഓര്‍ക്കാനെന്തു രസം അല്ലേ...നന്നായിട്ടുണ്ട് !
ഇതെല്ലാം ഓര്‍ക്കാനെന്തു രസം അല്ലേ..
തറവാടിK M Fhttps://www.blogger.com/profile/12049678593371090927noreply@blogger.comtag:blogger.com,1999:blog-31763499.post-1160412315681130462006-10-09T20:45:00.000+04:002006-10-09T20:45:00.000+04:00തറവാട്ടില്‍ വന്ന് ഓര്‍മ്മ പങ്കിട്ട എല്ലാവര്ക്കുംസ...തറവാട്ടില്‍ വന്ന് ഓര്‍മ്മ പങ്കിട്ട എല്ലാവര്ക്കും
സൂര്യോദയം
പാര്‍വതി
പാര്‍വതി.
കുട്ടമ്മേനോന്‍
ഇക്കാസ്
പടിപ്പുര
കലേഷ്
മിന്നാമിനുങ്ങ്
Kuttyedathi
പച്ചാളം
വളരെ നന്ദിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-1160404113996707822006-10-09T18:28:00.000+04:002006-10-09T18:28:00.000+04:00ഓര്‍മ്മകളും കൊള്ളാംഇത്തേം കൊള്ളാം. :)ഓര്‍മ്മകളും കൊള്ളാം
ഇത്തേം കൊള്ളാം. :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-31763499.post-1160402354104661232006-10-09T17:59:00.000+04:002006-10-09T17:59:00.000+04:00തറവാടീ, ബാല്യത്തെ ക്കുറിച്ചുള്ള ഓറ്മകള്, (അതെത്ര ...തറവാടീ, ബാല്യത്തെ ക്കുറിച്ചുള്ള ഓറ്മകള്, (അതെത്ര കഷ്ടപ്പാടിന്റെയും ഇല്ലായ്മയുടേയും ആയിരുന്നാല്‍ കൂടി, എന്തൊരു രസമാണല്ലേ ? മനോഹരമായി പറഞ്ഞിരിക്കുന്നു. വായിച്ചു കുറെ നേരം, എന്തൊക്കെയോ ഓറ്ത്തിരുന്നു, ചുണ്ടിലൊരു ചെറിയ പുഞ്ചിരിയോടെ.

ഞങ്ങളുടെ ചെറുപ്പത്തില്‍ ഞങ്ങളു മൂന്നാളും ഒരു പ്ലേറ്റില്‍ നിന്നായിരുന്നു കഴിപ്പ്. അപ്പോളെന്റെ ചേച്ചി, ചക്കപ്പുഴുക്കും കോഴിച്ചാറും ( ചാറു മാത്രമേയുള്ളൂ, Kuttyedathihttps://www.blogger.com/profile/10004511837002800297noreply@blogger.comtag:blogger.com,1999:blog-31763499.post-1160400543157345342006-10-09T17:29:00.000+04:002006-10-09T17:29:00.000+04:00തറവാടീ,നന്നായിട്ടുണ്ട്തറവാടീ,നന്നായിട്ടുണ്ട്thoufi | തൗഫിhttps://www.blogger.com/profile/09815077755096470321noreply@blogger.comtag:blogger.com,1999:blog-31763499.post-1160393589780589632006-10-09T15:33:00.000+04:002006-10-09T15:33:00.000+04:00നന്നായിട്ടുണ്ട് !നോസ്റ്റാള്ജിക്ക് പോസ്റ്റ്!നന്നായിട്ടുണ്ട് !
നോസ്റ്റാള്ജിക്ക് പോസ്റ്റ്!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-31763499.post-1160393287652237412006-10-09T15:28:00.000+04:002006-10-09T15:28:00.000+04:00കൂടപ്പിറപ്പുകള്‍ക്കൊപ്പം ചിലവഴിച്ച ബാല്യനാളുകളെക്ക...കൂടപ്പിറപ്പുകള്‍ക്കൊപ്പം ചിലവഴിച്ച ബാല്യനാളുകളെക്കുറിച്ചുള്ള ഒാര്‍മ്മകള്‍ക്ക് ഇപ്പോഴും മധുരമേറെ.മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-31763499.post-1160392498038824282006-10-09T15:14:00.000+04:002006-10-09T15:14:00.000+04:00ഇത്താത്താറ്റെ കുസൃതി വായിച്ചു വന്നപ്പോ അറിയാതെ ചുണ...ഇത്താത്താറ്റെ കുസൃതി വായിച്ചു വന്നപ്പോ അറിയാതെ ചുണ്ടിലൊരു ചിറി വിടര്‍ന്നു. ഇത്താത്താക്ക് പെരുന്നാള്‍ പൈസ അയച്ചുകൊടുത്തത് വായിച്ച്പ്പോള്‍ കണ്ണും ചെറുതായൊന്നു നനഞ്ഞു. നല്ല തറവാടിത്തമുള്ള പോസ്റ്റ്.Mubarak Merchanthttps://www.blogger.com/profile/00492873615123089126noreply@blogger.comtag:blogger.com,1999:blog-31763499.post-1160392162902991142006-10-09T15:09:00.000+04:002006-10-09T15:09:00.000+04:00പങ്കുവെക്കല്‍ നന്നായിരിക്കുന്നു തറവാടി. ഓര്‍ക്കാനെ...പങ്കുവെക്കല്‍ നന്നായിരിക്കുന്നു തറവാടി. ഓര്‍ക്കാനെന്തു രസം അല്ലേ..asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31763499.post-1160391889144675012006-10-09T15:04:00.000+04:002006-10-09T15:04:00.000+04:00ഇത് ഓര്‍മ്മ നന്നായിരിക്കുന്നു തറവാടി..മൂത്ത കുട്ടി...ഇത് ഓര്‍മ്മ നന്നായിരിക്കുന്നു തറവാടി..മൂത്ത കുട്ടി ഞാനായിരുന്നെങ്കിലും ഇത്തരം തല്ല് കേസ്സുകള്‍ ഞാന്‍ കാരണം ഉണ്ടായിട്ടില്ല എന്നാണ് അമ്മയുടെ സാക്ഷിമൊഴി..പാല്കുപ്പിയും കൊണ്ട് റൊട്ടിലിറിങ്ങി പോവുകയായിരുന്നു എന്റെ വിനോദം എന്നാണ് പറയുന്നത്.

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31763499.post-1160389825060915442006-10-09T14:30:00.000+04:002006-10-09T14:30:00.000+04:00കുട്ടിക്കാലത്ത് അനിയത്തിയെയും അനിയനെയും ഇതുപോലെ ക...കുട്ടിക്കാലത്ത് അനിയത്തിയെയും അനിയനെയും ഇതുപോലെ കുറെ വീതം വപ്പിച്ച് തിന്നിട്ടുണ്ട്... അതിങ്ങനെയല്ല... ഒരു കൊമ്പറ്റീഷന്‍ ക്രിയേറ്റ് ചെയ്തിട്ട്... എനിക്ക് കൂടുതല്‍ വീതം തരുന്ന ആള് കൂടുതല്‍ വലുതാവും എന്ന് പറഞ്ഞ് പറ്റിക്കലായിരുന്നു രീതി.... പാവങ്ങള്‍.. :-)സൂര്യോദയംhttps://www.blogger.com/profile/06603182911711529594noreply@blogger.comtag:blogger.com,1999:blog-31763499.post-1160386012904115652006-10-09T13:26:00.000+04:002006-10-09T13:26:00.000+04:00:) പങ്കുകഥ രസമായിരിക്കുന്നു.ചേട്ടന്മാരെക്കാളും ചേച...:) പങ്കുകഥ രസമായിരിക്കുന്നു.
ചേട്ടന്മാരെക്കാളും ചേച്ചിമാരെക്കാളും എനിക്കു വയസ്സിളപ്പം ഒരുപാടുണ്ടായിരുന്നതുകൊണ്ട് അവര്‍ മിച്ചം പിടിച്ച വീതം കൂടി എനിക്കു തരികയേ ഉള്ളായിരുന്നു.

പഴേ ആര് ഡി തമാശ
ചേട്ടന് : " നീ ദുഷ്ടനാ, കേക്കിന്റെ ചെറിയ പീസ് എനിക്കു തന്നിട്ട് വലിയത് നീയെടുത്തു. ഞാനാണെങ്കില്‍ ചെറുത് എടുത്തിട്ട് വലിയ കഷണം നിനക്കു തന്നേനെ/"

അനിയന്: " ചെറിയ കഷണം നിനക്കു ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-31763499.post-1160385721636056892006-10-09T13:22:00.000+04:002006-10-09T13:22:00.000+04:00നല്ല പോസ്റ്റ്, ഒരുപാടിഷ്ടമായ് ഈ കുട്ടിക്കാല സ്മരണ....നല്ല പോസ്റ്റ്, ഒരുപാടിഷ്ടമായ് ഈ കുട്ടിക്കാല സ്മരണ.അലിഫ് /alifhttps://www.blogger.com/profile/11207856034673114842noreply@blogger.com