tag:blogger.com,1999:blog-31763499.post116098896228445749..comments2023-06-06T17:16:14.922+04:00Comments on തറവാടി: നോമ്പ് തുറതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger46125tag:blogger.com,1999:blog-31763499.post-26901969048102213532008-10-06T09:27:00.000+04:002008-10-06T09:27:00.000+04:00തറവാടി ഇങ്ങനെ ചെയ്തത് കൊണ്ടാണ് ഇതു ഒരു സംഭവമായി മാ...തറവാടി ഇങ്ങനെ ചെയ്തത് കൊണ്ടാണ് ഇതു ഒരു സംഭവമായി മാറിയത് :)മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-31763499.post-63026458296193238062008-10-05T10:46:00.001+04:002008-10-05T10:46:00.001+04:00This comment has been removed by the author.നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-31763499.post-16039313809321918252008-10-05T10:46:00.000+04:002008-10-05T10:46:00.000+04:00ഇപ്പോഴാ വായിച്ചത്. സമാനമായ അനുഭവങള് ഉള്ളതുകൊണ്ടാ...ഇപ്പോഴാ വായിച്ചത്. സമാനമായ അനുഭവങള് ഉള്ളതുകൊണ്ടാണന്ന് തോന്നുന്നു ഈ നര്‍മ്മം നന്നേ ബോധിച്ചു..നജൂസ്https://www.blogger.com/profile/09317970740646345495noreply@blogger.comtag:blogger.com,1999:blog-31763499.post-35899102908008488892008-10-04T22:44:00.000+04:002008-10-04T22:44:00.000+04:00എന്നാലും ന്റെ നോമ്പും കള്ളാ...ഉച്ചക്ക് അമ്മാതിരി വ...എന്നാലും ന്റെ നോമ്പും കള്ളാ...ഉച്ചക്ക് അമ്മാതിരി വലിച്ച് കേറ്റീട്ട് പിന്നിം പോയീല്ലേ കോഴിക്കറിയും പത്തിരിയും തിന്നാൻ.

ഇതൊക്കെ നമ്മുടെ നാട്ടിലിപ്പോൾ ഒരു പതിവാണ്. സൽകരിക്കുന്ന പുത്യാപ്ലക്ക് പോലും നോമ്പുണ്ടായിരുന്നോന്ന് ആർക്കറിയാം.നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-31763499.post-38864945556505382862008-10-04T22:01:00.000+04:002008-10-04T22:01:00.000+04:00ഹ ഹഹ ഹജിവി/JiVihttps://www.blogger.com/profile/12362360593603278777noreply@blogger.comtag:blogger.com,1999:blog-31763499.post-78546097172967518672007-10-30T20:35:00.000+04:002007-10-30T20:35:00.000+04:00തറവാടി,ഞാന്‍ ഇപ്പോ അടുത്തകാലം വരെ കുറ്റിപ്പുറത്തായ...തറവാടി,

ഞാന്‍ ഇപ്പോ അടുത്തകാലം വരെ കുറ്റിപ്പുറത്തായിരുന്നു. അതുകൊണ്ട് ചോദിക്കാ, കൂടെ എന്തായിരുന്നു കുടിക്കാന്‍? ഞങ്ങളൊക്കെ അവിടെ കുടിക്കാന്‍ മാത്രമേ പോകാറുള്ളു, ഇനി നാട്ടുകാര്‍ അങ്ങനെയല്ലെ?jinsbond007https://www.blogger.com/profile/13764126872353995269noreply@blogger.comtag:blogger.com,1999:blog-31763499.post-84346281582704188752007-10-22T16:09:00.000+04:002007-10-22T16:09:00.000+04:00nice postnice postK M Fhttps://www.blogger.com/profile/00548041677594835251noreply@blogger.comtag:blogger.com,1999:blog-31763499.post-59407208377123740362007-09-26T02:10:00.000+04:002007-09-26T02:10:00.000+04:00തറവാടിഇത് ഒന്ന് ഒന്നരയായ് ട്ടോ....അപ്പോ തറവാടിയ...തറവാടി

ഇത് ഒന്ന് ഒന്നരയായ് ട്ടോ....
അപ്പോ തറവാടിയും ഹോട്ടലില്‍ പോയി എന്നര്‍ത്ഥം

അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-31763499.post-2141833257035859402007-09-17T12:52:00.000+04:002007-09-17T12:52:00.000+04:00post kollaam;)post kollaam
;)ടെസിhttps://www.blogger.com/profile/01432944640390742408noreply@blogger.comtag:blogger.com,1999:blog-31763499.post-52787469688623490662007-09-16T13:58:00.000+04:002007-09-16T13:58:00.000+04:00:):)ബീരാന് കുട്ടിhttps://www.blogger.com/profile/10078922899073563173noreply@blogger.comtag:blogger.com,1999:blog-31763499.post-50937714737489327652007-09-15T13:16:00.000+04:002007-09-15T13:16:00.000+04:00അവസാനത്തെ ലൈന്‍ വായിച്ചപ്പോളല്ലെ കാര്യം പിടി കിട്ട...അവസാനത്തെ ലൈന്‍ വായിച്ചപ്പോളല്ലെ കാര്യം പിടി കിട്ടിയത്..ഹ ഹ ഹ..അത് കലക്കീ...മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-31763499.post-16648772152777617452007-09-15T10:01:00.000+04:002007-09-15T10:01:00.000+04:00ഹി ഹി ഹി... കൊള്ളാം തറവാടി ...ഹി ഹി ഹി... കൊള്ളാം തറവാടി ...Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-31763499.post-15229300208184452282007-09-15T05:52:00.000+04:002007-09-15T05:52:00.000+04:00അത് കലക്കി...:)അത് കലക്കി...:)മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-31763499.post-41909189861869892822007-09-15T05:24:00.000+04:002007-09-15T05:24:00.000+04:00:):)ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-31763499.post-82616494711503102862007-09-15T00:01:00.000+04:002007-09-15T00:01:00.000+04:00ഗംഭീരംഗംഭീരംSHAN ALPYhttps://www.blogger.com/profile/14451429326652752562noreply@blogger.comtag:blogger.com,1999:blog-31763499.post-60394476832915931682007-09-14T22:00:00.000+04:002007-09-14T22:00:00.000+04:00തറവാടി കൊള്ളാം... :)തറവാടി കൊള്ളാം... :)ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-31763499.post-78867669331444486712007-09-14T20:59:00.000+04:002007-09-14T20:59:00.000+04:00ങ്ങളാള് വലിയ റിലിജിയസ്സാണെന്ന് ഇപ്പഴല്ലേ മനസ്സിലായ...ങ്ങളാള് വലിയ റിലിജിയസ്സാണെന്ന് ഇപ്പഴല്ലേ മനസ്സിലായത്...വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-31763499.post-24682125794409803172007-09-14T20:17:00.000+04:002007-09-14T20:17:00.000+04:00അസ്സലായി തറവാടി! :) നല്ല തറവാടിത്തമുള്ള തുറന്ന നര...അസ്സലായി തറവാടി! :) നല്ല തറവാടിത്തമുള്ള തുറന്ന നര്‍മ്മം!
സൗദിയില്‍ ആയിരുന്നപ്പോള്‍ (അവിടെ പരസ്യമായി കഴിച്ചാല്‍ അന്തറിലാകുമെന്ന് പറയേണ്ടല്ലോ.)3 നേരം കൃത്യമായി വീട്ടില്പ്പോയിത്തട്ടിയിട്ട് വൈകിട്ട് മുറതെറ്റാതെ എല്ലാ ഇഫ്താറിനും പോകുമായിരുന്നു. അന്യമതസ്ഥരെ സല്‍ക്കരിച്ച് ഒരു വഴിയാക്കുന്ന ഒരുപാട് സൗദികളും സുഡാനികളും അവിടെയുണ്ടായിരുന്നു. ഒരു ദിവസം ഒരു മുറി നിറ്ച്ചും നിരത്തിവെച്ച വിഭവങ്ങള്‍ കണ്ട്Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-31763499.post-81077042928527416092007-09-14T19:20:00.000+04:002007-09-14T19:20:00.000+04:00ഹാഹാ, തറവാടീ, രസമായിരിക്കുന്നു.ഹാഹാ, തറവാടീ, രസമായിരിക്കുന്നു.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-31763499.post-20889768537109792522007-09-14T17:37:00.000+04:002007-09-14T17:37:00.000+04:00അവസാനത്തെ ഒറ്റ വാക്യം കൊണ്ട് തറവാടി ചിരിപ്പിച്ചു. ...അവസാനത്തെ ഒറ്റ വാക്യം കൊണ്ട് തറവാടി ചിരിപ്പിച്ചു. അതു വരെ കാര്യം മനസ്സിലായില്ല.

ഉപാസന

ഓ. ടോ: ഭാര്യാസഹോദരനും അടിച്ചോ. അതോ ഒരാള്‍ മാത്രമോ..?ഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-31763499.post-12777109690211897032007-09-13T17:51:00.000+04:002007-09-13T17:51:00.000+04:00ഹി ഹി (ഹ ഹ ബോറടിച്ചു)നോമ്പ് തുറക്കാനുള്ളതു തന്നെയെ...ഹി ഹി
(ഹ ഹ ബോറടിച്ചു)

നോമ്പ് തുറക്കാനുള്ളതു തന്നെയെന്ന ചിന്തയും എത്ര ആനന്ദകരം, അല്ലെ ?Kuzhur Wilsonhttps://www.blogger.com/profile/09303303756969921943noreply@blogger.comtag:blogger.com,1999:blog-31763499.post-1161065795483364342006-10-17T10:16:00.000+04:002006-10-17T10:16:00.000+04:00തറവാടിക്കെങ്ങനെ ഈ പേരു കിട്ടി തറവാടി. ഏതായലും തീറ്...തറവാടിക്കെങ്ങനെ ഈ പേരു കിട്ടി തറവാടി. ഏതായലും തീറ്റ നോമ്പ് അസ്സലായി.സുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-31763499.post-1161022423000431562006-10-16T22:13:00.000+04:002006-10-16T22:13:00.000+04:00തറവാടീ...അന്നലും ആളു കൊള്ളാമല്ലോ, അടച്ചിട്ടു വേണ്ട...തറവാടീ...അന്നലും ആളു കൊള്ളാമല്ലോ,
അടച്ചിട്ടു വേണ്ടേ തുറക്കാന്‍ അല്ലേ :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-31763499.post-1161014111320085292006-10-16T19:55:00.000+04:002006-10-16T19:55:00.000+04:00നോയമ്പെടുക്കുകയാണെങ്കില് ഇങ്ങനെ നോയമ്പെടുക്കുകയും...നോയമ്പെടുക്കുകയാണെങ്കില് ഇങ്ങനെ നോയമ്പെടുക്കുകയും തുറക്കുകയും വേണം...അല്ല ഇനി ഇപ്പോ മാനുവിന്റെ അളിയനെ കണ്ടില്ലെങ്കിലും, അത്രക്കങ്ങട് മെടയാന്‍ പറ്റുമായിരുന്നോ തറവാടീ, കാരണം ഉച്ചക്ക് കഴിച്ച പൊറോട്ടായും, ബീഫും നോമ്പു തുറയാകുമ്പോഴ്ശേക്കും മുഴുവന്നും ദഹിക്കാന്‍ വഴിയില്ലാല്ലോ.....അല്ല കപ്പാക്കിറ്റി അറിയാത്തതുകോണ്ടാണേകുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31763499.post-1161005814754591302006-10-16T17:36:00.000+04:002006-10-16T17:36:00.000+04:00ഹഹഹ!തറവാടി,കലക്കി!നോമ്പു പിടിക്കണേല്‍ ഇങ്ങനെ പിടിക...ഹഹഹ!തറവാടി,കലക്കി!നോമ്പു പിടിക്കണേല്‍ ഇങ്ങനെ പിടിക്കണം. ചെറുപ്പകാലത്ത് എനിക്കും ഇങ്ങനെ ചില ഗഡീസ് ഉണ്ടായിരുന്നു. മുന്ന് നേരം തീറ്റയും, പിനെ വൈകിട്ട് നോമ്പു തുറക്കലും...അനംഗാരിhttps://www.blogger.com/profile/16396682224923322634noreply@blogger.com