tag:blogger.com,1999:blog-31763499.post116393683527642318..comments2023-06-06T17:16:14.922+04:00Comments on തറവാടി: എന്നെ അലട്ടുന്ന ചോദ്യംതറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger46125tag:blogger.com,1999:blog-31763499.post-63901343963971710732014-04-02T14:19:54.670+04:002014-04-02T14:19:54.670+04:00This comment has been removed by the author.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-43792236132284351872010-03-15T15:56:58.268+04:002010-03-15T15:56:58.268+04:00മോനു,
കമറ്റല്ല , പോസ്റ്റും വളരെ പഴയതാണ്, എഫ്.ടി.പ...മോനു,

കമറ്റല്ല , പോസ്റ്റും വളരെ പഴയതാണ്, എഫ്.ടി.പി പബ്ലീഷിങ്ങ് നിര്‍ത്തിയതിനാല്‍ റീപബ്ലീഷ് ചെയ്തതാണ് :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-86948512883156984232010-03-15T14:30:24.924+04:002010-03-15T14:30:24.924+04:00നല്ല പോസ്റ്റ്.നല്ല പോസ്റ്റ്.അഭിhttps://www.blogger.com/profile/13870730372875243114noreply@blogger.comtag:blogger.com,1999:blog-31763499.post-57749534797280304122010-03-15T10:16:15.655+04:002010-03-15T10:16:15.655+04:00കമന്റ് ഡേറ്റുകൾ എന്താ പഴയവ..??കമന്റ് ഡേറ്റുകൾ എന്താ പഴയവ..??monu..https://www.blogger.com/profile/03575555616814253393noreply@blogger.comtag:blogger.com,1999:blog-31763499.post-32652297749573802732008-12-05T09:16:00.000+04:002008-12-05T09:16:00.000+04:00നല്ല കുറിപ്പ് പകഷേ അത്താഴം മക്കളും മരുമക്കളും ഒരുമ...നല്ല കുറിപ്പ് പകഷേ അത്താഴം മക്കളും മരുമക്കളും ഒരുമിച്ചിരുന്നു കഴിക്കണമെന്ന മുസ്ലീം കുടുംബങ്ങളില്‍ അപൂര്‍വ്വമായി കാണുന്ന ശൈലി അത് ഏതായാലും
ശരി അല്ല ഒരുമിച്ചിരുന്നു അത്താഴം കഴിക്കണ ഒരു പാട്ട് കുടുംബങ്ങളെ ഞാന്‍ കണ്ടിഉണ്ട്....അക്കു അഗലാട്https://www.blogger.com/profile/17066067593613225744noreply@blogger.comtag:blogger.com,1999:blog-31763499.post-61537081326568003332008-12-05T09:15:00.000+04:002008-12-05T09:15:00.000+04:00This comment has been removed by the author.അക്കു അഗലാട്https://www.blogger.com/profile/17066067593613225744noreply@blogger.comtag:blogger.com,1999:blog-31763499.post-11586834433949545472008-11-24T18:03:00.000+04:002008-11-24T18:03:00.000+04:00നാടു വിട്ട് വെളിയില്‍ താമസിക്കുന്നവര്‍ക്ക് ഉള്ളം...നാടു വിട്ട് വെളിയില്‍ താമസിക്കുന്നവര്‍ക്ക് ഉള്ളം കുളുര്‍പ്പിക്കുന്ന ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ഒരു പോസ്റ്റ്
ഇവിടെ ആര് കുട്ടന് നായര്‍, അവനവന് ഉണ്ടെങ്കില്‍ ഉണ്ട് ഇല്ലെങ്കില്‍ --?

ഏതായാലും പോസ്റ്റിന് നന്ദിഇന്ഡ്യാഹെറിറ്റേജ്:Indiaheritagehttps://www.blogger.com/profile/11106301683748436015noreply@blogger.comtag:blogger.com,1999:blog-31763499.post-49093207975924982432008-10-15T20:32:00.000+04:002008-10-15T20:32:00.000+04:00ഈ പോസ്റ്റ് എങ്ങനെ വര്‍ഷങ്ങളിലൂടെ നടന്നുവന്നു!നല്ല ...ഈ പോസ്റ്റ് എങ്ങനെ വര്‍ഷങ്ങളിലൂടെ നടന്നുവന്നു!

നല്ല പോസ്റ്റ്. ആജുവിനെ കാണുമ്പൊ ഞാന്‍ പറയാം. (അതിനിവിടെ റോഡരികില്‍ കല്ലെവിടാ അല്ലേ)simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-31763499.post-39827261125039175482008-10-15T11:11:00.000+04:002008-10-15T11:11:00.000+04:00തറവാടീ....ആജു ഇനി ആ കല്ലെടുക്കില്ല.ഇനിയും കുട്ടന്...തറവാടീ....ആജു ഇനി ആ കല്ലെടുക്കില്ല.ഇനിയും കുട്ടന് നായന്മാര് ലോകത്തെ തെറ്റുകള്‍ തിരുത്തും എന്ന് പ്രതീക്ഷിക്കാം.Areekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-31763499.post-33178702712172369132008-10-15T10:53:00.000+04:002008-10-15T10:53:00.000+04:00" മോനെ ഏറിയല്ലെട്ടാ ..ഞാന്‍ ഒന്നും പറയില്ലാ...എറിയ..." മോനെ ഏറിയല്ലെട്ടാ ..ഞാന്‍ ഒന്നും പറയില്ലാ...എറിയല്ലെട്ടാ.."

സ്വന്തം മകന്റെ കയ്യിൽ നിന്നും ഏറ് ലഭിക്കുമെന്ന് അച്ഛന്റെ ഭയം ആ വാക്കുകളിൽ നിഴലിച്ച് നിൽക്കുന്നു. ആ വാക്കുകൾ വായിച്ചപ്പോൾ ശരിക്കും ഒരു ഞെട്ടൽ എന്നിലും ഉണ്ടയി. ഇനിയും കുട്ടൻ നായരെ പോലുള്ളവർ നമ്മുടെ നാടുകളിൽ ഉണ്ടാവട്ടേ..നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-31763499.post-61996098854476548652008-10-15T10:04:00.000+04:002008-10-15T10:04:00.000+04:00ഓർമ്മയിൽ നിൽക്കും ഈ കുറിപ്പ്. നന്ദി.ഓർമ്മയിൽ നിൽക്കും ഈ കുറിപ്പ്. നന്ദി.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-31763499.post-7877410866693743242008-05-14T18:31:00.000+04:002008-05-14T18:31:00.000+04:00ഈ വഴിയൊക്കെ ഞാനെത്തുന്നത് ഇതാ ഇപ്പോഴാണ്, എന്തു നല്...ഈ വഴിയൊക്കെ ഞാനെത്തുന്നത് ഇതാ ഇപ്പോഴാണ്, എന്തു നല്ല പോസ്റ്റുകള്‍. അടുത്ത ദിവസങ്ങളില്‍ കുറേശ്ശെയായി എല്ലാ പോസ്റ്റുകളും വായിച്ചു തീര്‍ക്കും.Anonymoushttps://www.blogger.com/profile/15978293873678169097noreply@blogger.comtag:blogger.com,1999:blog-31763499.post-88380099748670694022007-06-08T19:28:00.000+04:002007-06-08T19:28:00.000+04:00ചിരിയുടെ മേമ്പൊടിയില്‍ നല്ലൊരു ആശയാവതരണം..ചിരിയുടെ മേമ്പൊടിയില്‍ നല്ലൊരു ആശയാവതരണം....::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-31763499.post-85434716692275508692007-06-08T14:42:00.000+04:002007-06-08T14:42:00.000+04:00:):)വിവരദോഷിhttps://www.blogger.com/profile/09293592744298248945noreply@blogger.comtag:blogger.com,1999:blog-31763499.post-1164609310746851202006-11-27T10:35:00.000+04:002006-11-27T10:35:00.000+04:00This comment has been removed by the author.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-1164368877815021982006-11-24T15:47:00.000+04:002006-11-24T15:47:00.000+04:00ഞാനീ പോസ്റ്റില്‍ നിറഞ്ഞ സ്നേഹം കാണുന്നു.. ബാപ്പാക്...ഞാനീ പോസ്റ്റില്‍ നിറഞ്ഞ സ്നേഹം കാണുന്നു.. ബാപ്പാക്ക് മകനോടും .. മകന് ബാപ്പയോടും ( ആ എട്ട് വയസ്സുക്കാരനായ തറവാടിക്ക് സ്നേഹം ഉള്ളില്‍ ഉണ്ടായത് കൊണ്ടല്ലേ.. എറിയാതെ എറിയുമെന്ന് മാത്രം ഭയപ്പെടുത്തിയത്)അതിനേക്കാളുപരി കുട്ടന്നായരുടെ ആത്മാര്‍ത്ഥമായ സ്നേഹം.. അതില്‍ ഒരു പതിരും ഇല്ല എന്ന് തീര്‍ച്ച .. വകതിരിവില്ലാത്ത കുട്ടിയില്‍ നിന്ന് ഏറ് കൊണ്ടാലും വേണ്ടില്ല ത്രിശങ്കു സ്വര്‍ഗ്ഗത്തില്‍ നില്ക്കുന്ന Anonymousnoreply@blogger.comtag:blogger.com,1999:blog-31763499.post-1164287616959034422006-11-23T17:13:00.000+04:002006-11-23T17:13:00.000+04:00അതു ഗംഭീരമായി... പിതാവും പുത്രനും തമ്മിലുള്ള ബന്ധം...അതു ഗംഭീരമായി... പിതാവും പുത്രനും തമ്മിലുള്ള ബന്ധം വിവരിക്കുന്നതിനേക്കാളുപരി, സാമൂഹിക ബന്ധം വഷളായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് തറവാടീ പിതാവും കുട്ടന് നായരും തമ്മിലുള്ള ആ ആത്മ ബന്ധം - അതാണ് ഇക്കാലത്ത് ഇവിടെ കൂടുതല്‍ പ്രസക്തമായത്.

തറവാടീ... അനോണി ശല്യങ്ങളെ ഒക്കെ എടുത്ത് മാറ്റൂന്നേ...പുഞ്ചിരിhttps://www.blogger.com/profile/05187778650210228600noreply@blogger.comtag:blogger.com,1999:blog-31763499.post-1164281051311043612006-11-23T15:24:00.000+04:002006-11-23T15:24:00.000+04:00കല്ലേറു കൊണ്ടാലും സ്നേഹിക്കുകആ അനോണിക്ക് എന്തിന്റെ...കല്ലേറു കൊണ്ടാലും സ്നേഹിക്കുക
ആ അനോണിക്ക് എന്തിന്റെ കേടാ.. ആ കമന്റ് അവിടെ നിന്നും ഡിലിറ്റ് ചെയ്യ്
qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-31763499.post-1164181227554411242006-11-22T11:40:00.000+04:002006-11-22T11:40:00.000+04:00ദേവാ... അടുത്ത ദിവസങ്ങളില്‍ കണ്ടതില്‍ വച്ചേറ്റവും ...ദേവാ... അടുത്ത ദിവസങ്ങളില്‍ കണ്ടതില്‍ വച്ചേറ്റവും സൂപ്പറായ കമന്റ്... എനിക്കങ്ങട്ട് ഒത്തിരിയിഷ്ടായി താങ്കളുടെ ഈ കമന്റ് :)

"അജു കല്ലോങ്ങുമ്പോള് ഒഴിയാന്‍ പഠിക്കൂ, ഇല്ലെങ്കില്‍ എന്നെപ്പോലെ ആകൂ. കല്ലെറിഞ്ഞ് എന്റെ ദേഹത്തു കൊള്ളിക്കണമെങ്കില്‍ ഒരുമാതിരി ഉന്നമൊന്നും പോരാ!"

:)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31763499.post-1164143198361437972006-11-22T01:06:00.000+04:002006-11-22T01:06:00.000+04:00ഈയാഴ്ച്ച എന്റെ ഒരു പരിചയക്കാരന്റെ ഭാര്യയും മകളും ന...ഈയാഴ്ച്ച എന്റെ ഒരു പരിചയക്കാരന്റെ ഭാര്യയും മകളും നാട്ടില്‍ നിന്നു വന്നിട്ട് ഒരുമാസമായിട്ടും പോയി കണ്ടില്ലല്ലോ എന്നു തോന്നിയിട്ടും പിന്നെ ഊണോ മറ്റോ തരമാവുമെന്ന ബാച്ചിമോഹത്താലും അത്രടം പോയി. രണ്ടു മുറികളും ഹാളും ഉള്ളൊരു ഫ്ലാറ്റ്. Room ഒന്നില്‍ ഇവര്‍. മറ്റേതില്‍ "ആരോ മലയാളികള്‍ തന്നെയാണ്".

എന്നെ യാത്രയയക്കാന്‍ അവരെല്ലാം കൂടി വാതില്‍ വരെ വരവേ "ആരോ മലയാളിയിലെ" ഗൃഹനാഥന് എതിരേ വന്നു. ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-31763499.post-1164123035951919042006-11-21T19:30:00.000+04:002006-11-21T19:30:00.000+04:00തറവാടിയുടെ ചോദ്യവും ആശങ്കയും അതിന് വല്യമ്മായി വച്ച...തറവാടിയുടെ ചോദ്യവും ആശങ്കയും അതിന് വല്യമ്മായി വച്ചൊരു കുഞ്ഞ് പാരയും, നല്ല അങ്കമായിരിക്കുമല്ലോ തറവാട്ടില്‍ എന്നും, ആജുവിന്റെ ഡയലോഗ്സ് ഇല്ലാത്തതെന്താ കുറെ കാലമായി?

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-31763499.post-1164122318604759182006-11-21T19:18:00.000+04:002006-11-21T19:18:00.000+04:00യഥാ തന്താ:തഥാ ചെക്കന് ഇതെനിക്കു പെരുത്തിഷ്ടായി ദി...യഥാ തന്താ:
തഥാ ചെക്കന്

ഇതെനിക്കു പെരുത്തിഷ്ടായി ദില്‍ബൂ :)വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31763499.post-1164112154455854792006-11-21T16:29:00.000+04:002006-11-21T16:29:00.000+04:00ആജു അങ്ങനെ ചെയ്യില്ല തറവാടി. ഇപ്പോഴത്തെ പിള്ളേര് ...ആജു അങ്ങനെ ചെയ്യില്ല തറവാടി. ഇപ്പോഴത്തെ പിള്ളേര് കല്ലെടുക്കണമെങ്കില് കുറച്ച് പാടുപെടണം..
qw_er_tyasdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31763499.post-1164111393490534612006-11-21T16:16:00.000+04:002006-11-21T16:16:00.000+04:00ദേ, തറവാടി പിന്നേം കല്ലെടുത്ത് വീക്കുന്നു... ആര്‍ക...ദേ, തറവാടി പിന്നേം കല്ലെടുത്ത് വീക്കുന്നു... ആര്‍ക്കിട്ടാണാവോ :)മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31763499.post-1164109762753965562006-11-21T15:49:00.000+04:002006-11-21T15:49:00.000+04:00അഗ്രജന്: ഉള്ളതേ എഴുതൂഇക്കാസ്: രണ്ടുംമിന്നാമിനുങ്...അഗ്രജന്: ഉള്ളതേ എഴുതൂ
ഇക്കാസ്: രണ്ടും
മിന്നാമിനുങ്ങ് , രാധേയന്, കലേഷ്,പട്ടേരി,ദില്‍ബു,ദിവാ,കുറുമാന്,സങ്കുജിതമനസ്കന്,ര്‍.പി, ആദിത്യന് , കരിമ്മാഷ്,പടിപ്പുര വര്‍ണ്ണമേഘങ്ങള്‍ :നന്ദി
കൃഷ്ണപ്രസാദ് : പ്രാര്‍ഥനക്ക് നന്ദി
ഇത്തിരിവെട്ടം: അതെ , നന്ദി
മുസാഫിര്‍ : അത് തോന്നുന്നതാ , പേടിപ്പെരുത്താതെ!
സു: പഠിക്കണം
ഏറനാടന്‍ :ധൈരയായി വന്നോ

പെരിങ്ങോടരെ,

തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.com