tag:blogger.com,1999:blog-31763499.post116622942821048637..comments2023-06-06T17:16:14.922+04:00Comments on തറവാടി: ഉമ്മയും ഉമ്മയുടെ ഒരു കഥയും.തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger34125tag:blogger.com,1999:blog-31763499.post-70609936424263212012016-10-30T09:58:49.611+04:002016-10-30T09:58:49.611+04:00നല്ല ഗുണപാഠകഥ.നല്ല ഗുണപാഠകഥ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-31763499.post-36380456465688312302008-11-21T17:00:00.000+04:002008-11-21T17:00:00.000+04:00നല്ല കഥയാണ് മാഷെ.ഉമ്മയെ അനേഷിച്ചതായി പറയുകനല്ല കഥയാണ് മാഷെ.ഉമ്മയെ അനേഷിച്ചതായി പറയുകAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-31763499.post-57477400680039618912008-11-20T21:54:00.000+04:002008-11-20T21:54:00.000+04:00ഈ കഥ ഇതുവരെ കേട്ടിട്ടില്ല.നല്ല കഥ..ഉമ്മയ്ക്ക് ഉമ്മ...ഈ കഥ ഇതുവരെ കേട്ടിട്ടില്ല.നല്ല കഥ..
ഉമ്മയ്ക്ക് ഉമ്മ.smitha adharshhttps://www.blogger.com/profile/12506170653943677167noreply@blogger.comtag:blogger.com,1999:blog-31763499.post-52154909493084827072008-11-20T10:18:00.000+04:002008-11-20T10:18:00.000+04:00നല്ല ഓര്‍മ്മകള്‍....നന്മകള് നേരുന്നുനല്ല ഓര്‍മ്മകള്‍....

നന്മകള് നേരുന്നുsvhttps://www.blogger.com/profile/14622856059623479415noreply@blogger.comtag:blogger.com,1999:blog-31763499.post-49689292137572076502008-11-20T08:53:00.000+04:002008-11-20T08:53:00.000+04:00ഇതു പോലെ കഥ പറയുന്ന ഉമ്മമാരും മുത്തശ്ശിമാരുമൊക്കെ ...ഇതു പോലെ കഥ പറയുന്ന ഉമ്മമാരും മുത്തശ്ശിമാരുമൊക്കെ ഇപ്പഴുണ്ടോ? ഉള്ളവര്‍ ഭാഗ്യവാന്മാര്.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-31763499.post-60843608834117038432008-11-19T22:31:00.000+04:002008-11-19T22:31:00.000+04:00ഉമ്മാക്കൊരുമ്മ... ഈ മോന്റെ വകഉമ്മാക്കൊരുമ്മ... ഈ മോന്റെ വകകുളത്തില് കല്ലിട്ട ഒരു കുരുത്തം കെട്ടവന്!https://www.blogger.com/profile/13191294700077843625noreply@blogger.comtag:blogger.com,1999:blog-31763499.post-44123862399026473552007-02-08T11:21:00.000+04:002007-02-08T11:21:00.000+04:00നല്ല കഥഉമ്മാക്ക് സ്നേഹത്തോടെqw_er_tyനല്ല കഥ
ഉമ്മാക്ക് സ്നേഹത്തോടെ

qw_er_tySiju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-31763499.post-82351251033841668572007-02-08T10:41:00.000+04:002007-02-08T10:41:00.000+04:00ഉമ്മ അതെല്ലാവര്‍ക്കും ഒന്നാണ് ഉമ്മ മാത്രം ഉമ്മയുടെ...ഉമ്മ അതെല്ലാവര്‍ക്കും ഒന്നാണ് ഉമ്മ മാത്രം ഉമ്മയുടെ പര്യായം സ്നേഹം .. സഹനം.. ചിന്താധാരകള്‍ ഉണര്ത്തുന്നവര്.. പറഞ്ഞാലൊടുങ്ങാത്ത പര്യായങ്ങള്‍
ഉമ്മയുടെ നെറുകയില്‍ ഞാന്‍ സ്നേഹവായ്പ്പോടെ ഒരുമ്മ വെയ്ക്കുന്നു
നമ്മുടേ ഉമ്മാക്ക് ആയൂസ്സിനേയും ആരോഗ്യത്തേയും സന്തോഷത്തേയും സര്വ്വശക്തന് പ്രദാന ചെയ്യട്ടേന്ന് പ്രാര്ത്ഥിക്കുന്നുവിചാരംhttps://www.blogger.com/profile/05504129414445825475noreply@blogger.comtag:blogger.com,1999:blog-31763499.post-16601904825642499212007-02-06T08:02:00.000+04:002007-02-06T08:02:00.000+04:00ഐശ്വര്യനിധിയായ ഉമ്മ...
ചിത്രകാരന്റെ സ്നെഹാന്വേഷണവ...ഐശ്വര്യനിധിയായ ഉമ്മ...
ചിത്രകാരന്റെ സ്നെഹാന്വേഷണവും, പ്രണാമങ്ങളും.

ഉമ്മ പറഞ്ഞ ഗുണപാഠം ഹൃദിസ്ഥമാക്കി.. നന്ദി !!chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.comtag:blogger.com,1999:blog-31763499.post-11731091227879296482007-02-04T21:20:00.000+04:002007-02-04T21:20:00.000+04:00ഇന്നലെ ഇട്ട കമന്റ് കാണാനില്ല, അതെവിടെപ്പോയാവോ?
ഉ...ഇന്നലെ ഇട്ട കമന്റ് കാണാനില്ല, അതെവിടെപ്പോയാവോ?

ഉമ്മേടുത്ത് പറയൂ മോനെ കൊണ്ട് ഇനീം ഉമ്മ പറഞ്ഞ കഥകളുടെ പോസ്റ്റിഡീക്കാന്

(കണ്‍ഫൂഷനായോ?? :)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-31763499.post-61193299157150336152007-02-04T20:53:00.000+04:002007-02-04T20:53:00.000+04:00സുല്ല് , ചേച്ചിയമ്മ , കലേഷ് : നന്ദിസുല്ല് , ചേച്ചിയമ്മ , കലേഷ് : നന്ദിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-36277774210972783362007-02-04T17:25:00.000+04:002007-02-04T17:25:00.000+04:00ഉമ്മ സുഖമായിരിക്കുന്നുവെന്ന് കരുതുന്നു...
ബാക്കി ...ഉമ്മ സുഖമായിരിക്കുന്നുവെന്ന് കരുതുന്നു...

ബാക്കി കഥകളും പോസ്റ്റൂ അലിയു ചേട്ടാ..

ഉമ്മയ്ക്ക് സ്നേഹം...kaleshhttps://www.blogger.com/profile/11869742067315809887noreply@blogger.comtag:blogger.com,1999:blog-31763499.post-41939807853303907542007-02-04T09:18:00.000+04:002007-02-04T09:18:00.000+04:00ഈ കഥ ആദ്യമായിട്ടാ കേള്‍ക്കുന്നത്.നല്ല കഥ.
ഉമ്മയ്ക...ഈ കഥ ആദ്യമായിട്ടാ കേള്‍ക്കുന്നത്.നല്ല കഥ.
ഉമ്മയ്ക്ക് സ്നേഹാന്വേഷണങ്ങള്‍....ചേച്ചിയമ്മhttps://www.blogger.com/profile/05892017785963624260noreply@blogger.comtag:blogger.com,1999:blog-31763499.post-7525911085544023052007-02-04T08:26:00.000+04:002007-02-04T08:26:00.000+04:00തറവാടി നല്ല കഥ. നേരം വൈകുവോളം വെള്ളം കോരീട്ട്....
...തറവാടി നല്ല കഥ. നേരം വൈകുവോളം വെള്ളം കോരീട്ട്....

ഉമ്മാക്ക് എന്റെ സലാം.

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-31763499.post-26446569412026636552007-02-03T21:27:00.000+04:002007-02-03T21:27:00.000+04:00സു : നന്ദി
വേണുവേട്ടാ: നന്ദി ( കമന്റ് കട്ട് അന്...സു : നന്ദി

വേണുവേട്ടാ: നന്ദി ( കമന്റ് കട്ട് അന്റ്റ് പേസ്റ്റ് ആണല്ലെ?) :)

പ്രവീണ്‍ , സന്ഡോസ് , സാലിം , തമനു , ഇക്കാസ് ,
മഴത്തുള്ളീ ,കയ്യൊപ്പ് , സ്വപ്ന , ശാലിനി ,

പൊതുവാളന്‍ , നിക്ക് , കുട്ടന് മേനോന് ,

ജ്യോതി , അരീക്കോടന്‍ , അഗ്രജന് , ഡീപ് ഡൌണ്‍

നന്ദി :

ഉമ്മയെ കാണാന്‍ വന്ന മറ്റുള്ളവര്‍ക്കും നന്ദിതറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-34696688602838437582007-02-03T18:17:00.000+04:002007-02-03T18:17:00.000+04:00തപ്പിത്തടഞ്ഞ് ഈ ബ്ലോഗിന്റെ മോളില് വന്നുവീണു. അടി...തപ്പിത്തടഞ്ഞ് ഈ ബ്ലോഗിന്റെ മോളില് വന്നുവീണു. അടിപൊളി! തിരക്കുണ്ട്, ഇനിയും വരും വായിക്കാന്‍. ബുക്മാര്‍ക്ക് ചെയ്തു :pdeepdownehttps://www.blogger.com/profile/08492156319295885023noreply@blogger.comtag:blogger.com,1999:blog-31763499.post-45094927030755316162007-02-03T16:15:00.000+04:002007-02-03T16:15:00.000+04:00തറവാടി, വളരെ നന്നായി ഉമ്മ പറഞ്ഞ കഥ... താങ്കളുടെ തന...തറവാടി, വളരെ നന്നായി ഉമ്മ പറഞ്ഞ കഥ... താങ്കളുടെ തനതായ വിവരണ ശൈലി വായനക്കാരനിലേക്ക് ആ കഥ ശരിക്കും പകര്‍ന്നു നല്കി.

ഒന്നിനേയും ലാഘവത്തോടെ കാണരുതെന്ന് ഗുണപാഠം അല്ലേ.മുസ്തഫ|musthaphahttps://www.blogger.com/profile/00185512606070555523noreply@blogger.comtag:blogger.com,1999:blog-31763499.post-68284025923625830372007-02-03T15:40:00.000+04:002007-02-03T15:40:00.000+04:00തറവാടീ... ഉമ്മ പറഞ്ഞ കഥ നന്നായിതറവാടീ... ഉമ്മ പറഞ്ഞ കഥ നന്നായിAreekkodan | അരീക്കോടന്‍https://www.blogger.com/profile/14073883499916768242noreply@blogger.comtag:blogger.com,1999:blog-31763499.post-89632455249940633372007-02-03T13:34:00.000+04:002007-02-03T13:34:00.000+04:00ആഹാ. കഥ കൊള്ളാംസ് :) ഇനിയും പോരട്ടേആഹാ. കഥ കൊള്ളാംസ് :) ഇനിയും പോരട്ടേ:: niKk | നിക്ക് ::https://www.blogger.com/profile/02873958922114786877noreply@blogger.comtag:blogger.com,1999:blog-31763499.post-91331198968448625352007-02-03T13:25:00.000+04:002007-02-03T13:25:00.000+04:00അമ്മേ, ഉമ്മേ, ഒരു കഥ കൂടി...
പോസ്റ്റ് ഇഷ്ടമായി, നന...അമ്മേ, ഉമ്മേ, ഒരു കഥ കൂടി...
പോസ്റ്റ് ഇഷ്ടമായി, നന്ദി.Jyothirmayihttps://www.blogger.com/profile/09086370335369235417noreply@blogger.comtag:blogger.com,1999:blog-31763499.post-65225673700520022742007-02-03T12:56:00.000+04:002007-02-03T12:56:00.000+04:00നല്ല കഥ.ഉമ്മയ്ക്ക് സ്നേഹാന്വേഷണങ്ങള്‍.നല്ല കഥ.ഉമ്മയ്ക്ക് സ്നേഹാന്വേഷണങ്ങള്‍.asdfasdf asfdasdfhttps://www.blogger.com/profile/03922615287236188392noreply@blogger.comtag:blogger.com,1999:blog-31763499.post-22128358452478661512007-02-03T12:43:00.000+04:002007-02-03T12:43:00.000+04:00അമ്മയുമുമ്മയുമൊന്നല്ലേ...
ഉമ്മയ്ക്ക് എല്ലാവിധ ആയുര...അമ്മയുമുമ്മയുമൊന്നല്ലേ...
ഉമ്മയ്ക്ക് എല്ലാവിധ ആയുരാരോഗ്യസൌഖ്യസന്തോഷങ്ങളും നേരുന്നു.

പാവം എന്റെ അമ്മ ഒരനുജന്റെ വിയോഗത്തില്‍ ദു:ഖിച്ചിരിക്കുകയായിരിക്കും എന്നോര്‍ത്തു പോയി.Anonymoushttps://www.blogger.com/profile/18331739037946459960noreply@blogger.comtag:blogger.com,1999:blog-31763499.post-74740273522288639932007-02-03T11:16:00.000+04:002007-02-03T11:16:00.000+04:00ഉമ്മയ്ക്ക് ദീര്‍ഘായുസും ആരോഗ്യവും നേരുന്നു. ആദ്യമാ...ഉമ്മയ്ക്ക് ദീര്‍ഘായുസും ആരോഗ്യവും നേരുന്നു. ആദ്യമായിട്ടാണോ ഉമ്മ ഇവിടെ വരുന്നത്.ശാലിനിhttps://www.blogger.com/profile/03927264829757694976noreply@blogger.comtag:blogger.com,1999:blog-31763499.post-438854446543120762007-02-03T10:54:00.000+04:002007-02-03T10:54:00.000+04:00ഭര്ത്താക്കന്മാരെ സ്നേഹിക്കാം ബഹുമാനിക്കാം പേടിക്ക...ഭര്ത്താക്കന്മാരെ സ്നേഹിക്കാം ബഹുമാനിക്കാം പേടിക്കണ്ട എന്ന് എന്നെ പഠിപ്പിച്ച ഉമ്മയാണ് ഇത്വല്യമ്മായിhttps://www.blogger.com/profile/15915445454140748340noreply@blogger.comtag:blogger.com,1999:blog-31763499.post-71349364674647218632007-02-03T10:47:00.000+04:002007-02-03T10:47:00.000+04:00നല്ല കഥ,ഉമ്മയുള്ള ഭഗ്യവതീ, ഇനിയും കഥകള്‍ കേര്ക്കാ...നല്ല കഥ,ഉമ്മയുള്ള ഭഗ്യവതീ, ഇനിയും കഥകള്‍ കേര്ക്കാനുള്ള ഭാഗ്യം ഉണ്ടായിരിക്കട്ടെ , ആണ്ടോടാണ്ടുകള്.Sapna Anu B.Georgehttps://www.blogger.com/profile/08562137146285955074noreply@blogger.com