tag:blogger.com,1999:blog-31763499.post4855223127702723867..comments2023-06-06T17:16:14.922+04:00Comments on തറവാടി: കുറ്റവാളികള്തറവാടിhttp://www.blogger.com/profile/06518884822023540399noreply@blogger.comBlogger30125tag:blogger.com,1999:blog-31763499.post-47436391745790498262010-04-23T14:17:26.402+04:002010-04-23T14:17:26.402+04:00ആര്‍ക്കും ഉപദ്രവമില്ലാതെ ആരെയും ദ്രോഹിക്കാതെ ആര്‍ക...ആര്‍ക്കും ഉപദ്രവമില്ലാതെ ആരെയും ദ്രോഹിക്കാതെ ആര്‍ക്കും കടം പറയാതെ ജീവിക്കുന്ന ഒരു നന്മ നിറഞ്ഞ മനുഷ്യനെ ഭൂതകാലത്തിന്റെ ഏതോ ഓര്‍മ്മതെറ്റില്‍ സംഭവിച്ച ഒരു പോറലില്‍ ഇപ്പോഴും ക്രൂശിച്ചുകൊണ്ടിരിക്കുന്ന വ്യവസ്ഥിതിയാണ് നമുക്ക് ചുറ്റും ഇപ്പോഴും. ചെറിയൊരു വാരിയര്‍ കഥ ആണെങ്കിലും എനിക്കതിനെ ഇങ്ങിനെ കാണാനാണ് കഴിയുന്നത്.
ഭംഗിയായി അവതരിപ്പിച്ചു.പട്ടേപ്പാടം റാംജിhttps://www.blogger.com/profile/08502087396145558510noreply@blogger.comtag:blogger.com,1999:blog-31763499.post-23728877814420330092010-04-22T19:47:02.196+04:002010-04-22T19:47:02.196+04:00നല്ല പോസ്റ്റ്, <<< എല്ലാവര്ക്കും ആ പഴയ ഭ...നല്ല പോസ്റ്റ്, <<< എല്ലാവര്ക്കും ആ പഴയ ഭ്രാന്തനെയാണ് വേണ്ടത് >>>
കൂതറ നാട്ടുകാര്കൂതറHashimܓhttps://www.blogger.com/profile/08605450174563981638noreply@blogger.comtag:blogger.com,1999:blog-31763499.post-48882538941597049412010-04-21T18:21:06.737+04:002010-04-21T18:21:06.737+04:00"എല്ലാവര്ക്കും ആ പഴയ ഭ്രാന്തനെയാണ് വേണ്ടത്..."എല്ലാവര്ക്കും ആ പഴയ ഭ്രാന്തനെയാണ് വേണ്ടത്"
എന്താ പറയുക ....Anonymoushttps://www.blogger.com/profile/06514980432598256389noreply@blogger.comtag:blogger.com,1999:blog-31763499.post-20073301698253842102010-04-21T16:03:28.231+04:002010-04-21T16:03:28.231+04:00തറവാടീ...വളരെ നന്നായി. ഇങ്ങനെ ഒരു രൂപം മിക്കവാറും ...തറവാടീ...വളരെ നന്നായി. ഇങ്ങനെ ഒരു രൂപം മിക്കവാറും എല്ലാഗ്രാമാങ്ങളിലും ഉണ്ടാവും എന്ന് തോന്നുന്നു. അച്ഛന്റെയും അമ്മയുടെയും നാടുകളിലായി ഇങ്ങനെ ഒരു മൂന്നുപേര്‍ എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മയില്‍ ഇപ്പോഴും തെളിഞ്ഞു നില്ക്കുന്നു...ഒത്തിരി ഓര്‍മ്മകള്‍ വീണ്ടും വിരുന്നെത്തി.....സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-31763499.post-3966458136079614062010-04-21T15:54:59.964+04:002010-04-21T15:54:59.964+04:00നല്ല പോസ്റ്റ്-നല്ല പോസ്റ്റ്-കാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-31763499.post-29690938709675907102010-04-21T14:19:22.370+04:002010-04-21T14:19:22.370+04:00ആരാന്റെ അമ്മയുടെ ഭ്രാന്ത് കണ്ട് രസിച്ചു പോയി, നമ്മ...ആരാന്റെ അമ്മയുടെ ഭ്രാന്ത് കണ്ട് രസിച്ചു പോയി, നമ്മൾ :(മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-31763499.post-63746502211561066552008-11-28T19:29:00.000+04:002008-11-28T19:29:00.000+04:00റ്റച്ചിങ് പോസ്റ്റ്. ചെറിയ മാനസീക വൈകല്യങ്ങൾ പോലും ...റ്റച്ചിങ് പോസ്റ്റ്. ചെറിയ മാനസീക വൈകല്യങ്ങൾ പോലും സമൂഹത്തിൽ വെളിപ്പെട്ടാൽ കുടുംബത്തിന് അതൊരു വലിയ പ്രശ്നമായി തീരും എന്ന ചിന്ത നമ്മുടെ സമൂഹത്തിൽ സാധാരണയാണ്. അപ്പോൾ പിന്നെ ഭ്രാന്തായി പോയവരുടെ കാര്യം പറയണോ?! ഭേദമായാൽ വീട്ടുകാർക്കു പോലും വേണ്ടാത്ത അവസ്ഥ.Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-31763499.post-12533120724358517642008-11-28T17:13:00.000+04:002008-11-28T17:13:00.000+04:00ഇത് ഒരു കഥയല്ല പച്ചയായ അനുഭവം തന്നെയാണ്.കുട്ടികാലത...ഇത് ഒരു കഥയല്ല പച്ചയായ അനുഭവം തന്നെയാണ്.കുട്ടികാലത്ത് മദ്രസ്സയിൽ പോകുമ്പോൾ കാണാറുള്ള ആ വാര്യരിന്റെ രൂപമാറ്റം.അത് ശരിക്കും വേദനിപ്പിച്ചു.കാലത്തിനു മായ്ക്കാൻ കഴിയാത്ത എത്ര മുറിവുകളാണ് ഇങ്ങനെAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-31763499.post-9382991508426659812008-11-28T06:41:00.000+04:002008-11-28T06:41:00.000+04:00വായിച്ചപ്പോള്‍ വിഷമം തോന്നി കാരണം ഈ അവസ്ഥ ഞാന്‍ നന...വായിച്ചപ്പോള്‍ വിഷമം തോന്നി കാരണം ഈ അവസ്ഥ ഞാന്‍ നന്നായി അറിയും...siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-31763499.post-50516401510225141482008-11-26T22:30:00.000+04:002008-11-26T22:30:00.000+04:00മനസില്‍ തട്ടിമനസില് തട്ടിഹാരിസ്https://www.blogger.com/profile/04970344666985549346noreply@blogger.comtag:blogger.com,1999:blog-31763499.post-87111892374725133242008-11-26T21:16:00.000+04:002008-11-26T21:16:00.000+04:00വാര്യരെപ്പോലെ നന്മ നിറഞ്ഞ ഒരു ഭ്രാന്തനാവാന്‍ കഴിഞ്...വാര്യരെപ്പോലെ നന്മ നിറഞ്ഞ ഒരു ഭ്രാന്തനാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ നമ്മോട് ഭ്രാന്തു തോന്നുന്നവര്ക്കൊരാശ്വാസമായേനെ...

സമനില തെറ്റുന്നവരുടേയും തെറ്റിക്കുന്നവരുടേയും ലോകത്തില്‍ നിന്നുള്ള ഈ കുറിപ്പിന് നന്ദി തറവാടി.സഞ്ചാരി @ സഞ്ചാരിhttps://www.blogger.com/profile/01735915304087166581noreply@blogger.comtag:blogger.com,1999:blog-31763499.post-89079287314565021512008-11-26T13:28:00.000+04:002008-11-26T13:28:00.000+04:00:):)യാരിദ്|~|Yaridhttps://www.blogger.com/profile/06550173861466133683noreply@blogger.comtag:blogger.com,1999:blog-31763499.post-83419280626772411182007-11-09T21:09:00.000+04:002007-11-09T21:09:00.000+04:00കേമായിട്ട്ണ്ട്ട്ടോ...കേമായിട്ട്ണ്ട്ട്ടോ...vishnudehttps://www.blogger.com/profile/07901815823816123683noreply@blogger.comtag:blogger.com,1999:blog-31763499.post-61521214293589095072007-10-17T22:53:00.000+04:002007-10-17T22:53:00.000+04:00തറവാടീ, വാരിയരുടെ കഥയല്ല, അനുഭവം വായിച്ച് കഷ്ടം തോ...തറവാടീ, വാരിയരുടെ കഥയല്ല, അനുഭവം വായിച്ച് കഷ്ടം തോന്നുന്നു. വിചാരം ഒരു കഥ എഴുതിയിരുന്നതിലെ കഥാ പാത്രത്തിനു പറ്റിയപോലെ വാരിയര്‍ക്കു പറ്റാഞ്ഞത് ഒരു തരത്തില്‍ നന്നായി.

നന്മ നിറഞ്ഞ മനുഷ്യ മനുഷ്യ മനസ്സുകള്‍ക്കായി പ്രാര്‍ത്ഥിക്കാം.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-31763499.post-74968145819889188252007-10-16T14:41:00.000+04:002007-10-16T14:41:00.000+04:00എനിക്കുമുണ്ടു ഒരു ഭ്രാന്തന് സുഹൃത്തു..ഞങ്ങളുടെ ഇട...എനിക്കുമുണ്ടു ഒരു ഭ്രാന്തന് സുഹൃത്തു..
ഞങ്ങളുടെ ഇടയില്‍ ഏറ്റവും ആരോഗ്യം അവനായിരുന്നു. ഇപ്പോഴവന്റെ കോലം കാണണം
സങ്കടം വരും ദൂരെ നിന്നു നോക്കും..
എന്തൊക്കെയൊ പറഞ്ഞു കൊണ്ടു നടന്നു പോകും
ആര്‍ക്കും വേണ്ടാത്ത ഒരു ജന്മമായി..
ആര്‍ക്കും ഈ രോഗം വരല്ലെ എന്നു പ്രാര്‍ത്ഥിക്കാറുണ്ട്
അവനെക്കുറിച്ചു ഞാനൊരു പോസ്റ്റിടുന്നുണ്ട്...
നന്നായി സുഹൃത്തെ..അവനെക്കുറിച്ചു ഓര്‍ത്തുപോയി..പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-31763499.post-46473339542125259142007-10-15T10:18:00.000+04:002007-10-15T10:18:00.000+04:00മന്‍സൂര്‍,"കണ്ടക്റ്റര്‍" ഉം "റോഡും" പൂര്‍ണ്ണമായും...മന്‍സൂര്‍,

"കണ്ടക്റ്റര്‍" ഉം "റോഡും" പൂര്‍ണ്ണമായും ഇംഗ്ലീഷ് വാക്കുകളാണല്ലോ ( അതായത് മലയാളം ഇംഗ്ലീഷില്‍ നിന്നും കടമെടുത്ത വാക്കുകളില്‍ പോലും ഇവയില്ലെന്നു തോന്നുന്നു )
അതിനാല്‍ അത്രക്ക് ശ്രദ്ധിച്ചില്ല , പിന്നെ തെറ്റാണോ അതൊട്ടറിയുകയുമില്ല :)തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-31763499.post-29825129499271758332007-10-14T22:18:00.000+04:002007-10-14T22:18:00.000+04:00പ്രിയ സ്നേഹിതാ തറവാടി...പണ്ടു ഇത്തരം വാര്യര്മാര്...പ്രിയ സ്നേഹിതാ തറവാടി...

പണ്ടു ഇത്തരം വാര്യര്മാര് ധാരാളമായി നമ്മുക്ക് ചുറ്റും ഉണ്ടായിരുന്നു....
പൊതുവേ മിതഭാഷികളായിരുന്നു ഇവര്‍...ആരോടും ഒരു പ്രശ്നത്തിനും പോക്കാത്തവര്..
പാവം അസുഖം മാറിയിട്ടും അസുഖമുള്ളവനെ പോലെ തന്നെ കണ്ണില്‍ കാണുന്ന നമ്മുടെ സമൂഹം ഒരു പുതുമയല്ല.
മനസ്സിനെ തൊട്ടുണര്‍ത്തിയ കഥ..അഭിനന്ദനങ്ങള്‍

പിന്നെ തറവാടി...ഇങ്ങിനെ കണ്ടക്ടര്‍ എന്ന് എഴുതാവുന്നതല്ലേമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-31763499.post-49876345995570013352007-10-06T14:37:00.000+04:002007-10-06T14:37:00.000+04:00പാവാം വാര്യാര്‍,കൂടുതല്‍ പാവങ്ങളായലും ജീവിക്കാന്‍...പാവാം വാര്യാര്‍,കൂടുതല്‍ പാവങ്ങളായലും ജീവിക്കാന്‍ സമ്മതിക്കില്ല ജനം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-31763499.post-76238059118880038322007-10-06T10:54:00.000+04:002007-10-06T10:54:00.000+04:00വായിച്ചു ..നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്വായിച്ചു ..നൊമ്പരപ്പെടുത്തുന്ന പോസ്റ്റ്..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-31763499.post-90210038933851582312007-10-05T00:40:00.000+04:002007-10-05T00:40:00.000+04:00ഇതു വായിച്ചപ്പോള്‍ അറിയാതെ മനസ്സു തേങ്ങി, കാരണം എന...ഇതു വായിച്ചപ്പോള്‍ അറിയാതെ മനസ്സു തേങ്ങി, കാരണം എന്റെ കുടുമ്പത്തിലുണ്ട് ഒരു ‘വാര്യര്‍’.. എന്നും സമൂഹം വേറൊരു കണ്ണില്‍ക്കൂടിയാണു കാണുന്നത്. എന്തിനവരെ കുറ്റം പറയണം ഞാന്‍ തന്നെ എത്ര പ്രാവിശ്യം എന്റെ....കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-31763499.post-48590722822313473372007-10-04T22:40:00.000+04:002007-10-04T22:40:00.000+04:00ഞങ്ങളുടെ നാട്ടിലും എന്റെ കുട്ടിക്കാലത്തു ഇതു പോലെ ...ഞങ്ങളുടെ നാട്ടിലും എന്റെ കുട്ടിക്കാലത്തു ഇതു പോലെ ഒരു ഭ്രാന്തനെ കണ്ടിരുന്നു. മാസാവസാനമാകുമ്പോള്‍ അയാളുടെ വീട്ടുകാര്‍ അയാളെ അന്വേഷിച്ചു വണ്ടിയുമായി ടൌണിലൊക്കെ കറങ്ങി നടക്കും. പിടിച്ചു കൊണ്ടുപോയി കുളിപ്പിച്ചു കുപ്പായമിടീച്ചു പെന്ഷന് ഒപ്പിടീച്ചു വാങ്ങി അവര്‍ വീണ്ടും തെരുവിലേക്കിറക്കി വിടും.
വീണ്ടും മാസവസാനം അന്വേഷിച്ചാല്‍ മതിയല്ലോ!

അയാളിപ്പോ ജീവിച്ചിരിപ്പുണ്ടോ ആവോ?
ആ ഓര്‍മ്മ തന്നുകരീം മാഷ്https://www.blogger.com/profile/00774336426205741238noreply@blogger.comtag:blogger.com,1999:blog-31763499.post-25164615384749089422007-10-04T21:44:00.000+04:002007-10-04T21:44:00.000+04:00വാര്യരുടെ വാക്കുക്കള്‍ ശരിക്കും മനസില്‍ തട്ടി. ഇക്...വാര്യരുടെ വാക്കുക്കള്‍ ശരിക്കും മനസില്‍ തട്ടി. ഇക്കാ.. വളരെ നല്ലൊരു പോസ്റ്റ്.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-31763499.post-74210233677561257262007-10-04T21:38:00.000+04:002007-10-04T21:38:00.000+04:00വളരെ നല്ല ഉള്ളില്‍ തട്ടുന്ന ഒരു കഥ...വളരെ നല്ല ഉള്ളില്‍ തട്ടുന്ന ഒരു കഥ...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-31763499.post-42281208110303646002007-10-04T19:38:00.000+04:002007-10-04T19:38:00.000+04:00ഒരു ചെറു നൊമ്പരവുമായി എന്റെ മനസ്സിലൂടെയും വാര്യര്‍...ഒരു ചെറു നൊമ്പരവുമായി എന്റെ മനസ്സിലൂടെയും വാര്യര്‍ തലയില്‍ കൈ വച്ചു് നടന്നു നീങ്ങി..വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-31763499.post-47991135737466532662007-10-04T18:31:00.000+04:002007-10-04T18:31:00.000+04:00സമൂഹത്തിനാണ് ഭ്രാന്ത്. ഭ്രാന്ത് പിടിച്ച സമൂഹത്തില്‍...സമൂഹത്തിനാണ് ഭ്രാന്ത്. ഭ്രാന്ത് പിടിച്ച സമൂഹത്തില്‍ ഭ്രാന്തില്ലാതെ ജീവിക്കുകയെന്നതാണ് ഏറ്റവും ഭ്രാന്തമായ അവസ്ത.

നല്ല പോസ്റ്റ്.അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.com