നടനം
നാം നാമല്ലെന്ന് നിനച്ചാല്‍,
മരിക്കും നമ്മിലെ നാം.
നാമെന്ന് നിനച്ചാലോ,
നിനക്കും നടിക്കയെന്ന്.
നടിക്ക നമിക്കെന്ന് നാം,
നയിക്ക ജീവിതം സുഖം.
നാം നാമല്ലെന്ന് നിനച്ചാല്‍,
മരിക്കും നമ്മിലെ നാം.
നാമെന്ന് നിനച്ചാലോ,
നിനക്കും നടിക്കയെന്ന്.
നടിക്ക നമിക്കെന്ന് നാം,
നയിക്ക ജീവിതം സുഖം.
രചന: തറവാടി at 7:15 PM 7 അഭിപ്രായങ്ങള്‍
വിഭാഗം: കവിത
സ്വാര്‍ത്ഥമെന്നവനേകന്‍
ചത്താല്‍
പിന്നീടവിടമല്ലോ
സ്വര്‍ഗ്ഗമെന്നുണര്‍ത്തീടുക
മന്യാ
രചന: തറവാടി at 2:34 PM 14 അഭിപ്രായങ്ങള്‍
വിഭാഗം: കവിത