ദേ നമ്മുടെ തറവാടി നന്ദിയുടെ ബൃഹത്തായ ഭാണ്ഡവും പേറി നില്‍ക്കുന്നൂ... ആരെങ്കിലുമൊക്കെ അന്ന് കമന്റ് - എന്നിട്ട് വേണം തറവാടിക്ക് നന്ദി കൊടുത്ത് കൊടുത്ത് ചാരിതാര്‍ത്ഥ്യമടയാന്‍...;-)
തറവാടീ, സീലിങ്ങാവല്ലേ... ഞാനൊന്ന് തമാശിച്ചതല്ലേ... കവിത എന്തായാലും ഗംഭീരം. അസ്സലായ്‌ക്കുണൂ...ട്ടോ...
14 comments:
സ്വര്‍ഗ്ഗം-എന്‍റെ കുഞ്ഞു കവിത
ഒത്തിരി അര്‍ത്ഥതലങ്ങളുള്ള കുഞ്ഞുവരികള്‍..
തറവാടി ഇതുകൊള്ളാം...
അസ്സലായി കെട്ടോ..
ങ്ങേ! കവിതയോ
മുല്ലപൂമ്പൊടിയേറ്റ് കിടക്കും..............
അയ്യെടാ...........
തറവാടി ചേട്ടാ.. കുടുംബകലഹം നഹി നഹി..
നല്ല കവിത
നന്ദി..വെട്ടത്തിനും , മുല്ലക്കും , പിന്നെ....അമ്മായിക്കും...വേറെ ആരുമില്ലെ?
അവിടുത്തെ ബാക്കി ഇവിടെ അല്ലേ? :)
ദേ നമ്മുടെ തറവാടി നന്ദിയുടെ ബൃഹത്തായ ഭാണ്ഡവും പേറി നില്‍ക്കുന്നൂ... ആരെങ്കിലുമൊക്കെ അന്ന് കമന്റ് - എന്നിട്ട് വേണം തറവാടിക്ക് നന്ദി കൊടുത്ത് കൊടുത്ത് ചാരിതാര്‍ത്ഥ്യമടയാന്‍...;-)
തറവാടീ, സീലിങ്ങാവല്ലേ... ഞാനൊന്ന് തമാശിച്ചതല്ലേ... കവിത എന്തായാലും ഗംഭീരം. അസ്സലായ്‌ക്കുണൂ...ട്ടോ...
ആരായാലും. കമന്റ് കലക്കി , പിന്നെ നന്ദി ബിന്ദൂ...
‘മരണം വരുമൊരുനാള്‍ ഓര്‍ക്കുക മര്‍ത്ത്യാ നീ‘ സ്റ്റൈലിലുള്ള കവിത(ആണോ ?)
അനോണീ,
അര്‍ത്ഥം മനസ്സിലായില്ലെങ്കില്‍ ചോദിച്ചാല്‍ പോരെ
സ്വാര്‍ത്ഥനന്നവനേകന്‍ ചത്താല്‍
പിന്നിവിടമല്ലോ സ്വര്‍ഗ്ഗമെന്നുണര്‍ത്തീടുക മന്യാ..
മരണം വരുമൊരു നാള്‍ ഓര്‍ക്കുക മര്‍ത്ത്യാ നീ
കൂടെ പോരുന്നോ കൂട്ടിന് ഞാനുണ്ട്.
......
ചത്താല്‍ എന്നുള്ളതിന്റെ അര്‍ത്ഥം മനസ്സിലാവുന്നില്ല.
നീക്കൂ മുഖമ്മൂടി
നോക്കൂ നീഘണ്ടുവില്‍
Post a Comment